Activate your premium subscription today
മുംബൈ∙ ‘ചെന്നൈ സൂപ്പർ കിങ്സ് വിട്ടുപോകുമ്പോൾ നിനക്ക് മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യില്ലേ?’– ചോദ്യം, ധോണിക്കു കീഴിൽ ഐപിഎലിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചിട്ടുള്ള ദീപക് ചാഹർ എന്ന പേസ് ബോളറോടാണ്. ചോദ്യമെറിഞ്ഞതും ചെന്നൈുടെ ഒരു പഴയ ‘സൂപ്പർ കിങ്’ തന്നെ; സുരേഷ് റെയ്ന! ഐപിഎൽ
ലക്നൗ∙ ഇന്ത്യൻ പേസർ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമാകും. ചാഹറിന്റെ പിതാവിന് മസ്തിഷ്കാഘാതം സംഭവിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലിഗഡിലെ ആശുപത്രിയിലാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിങ് ചികിത്സയിലുള്ളത്.
ദീപക് ചാഹറിനും ബെൻ സ്റ്റോക്സിനും പരുക്ക് സ്ഥിരീകരിച്ചതു ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിനു തിരിച്ചടിയായി. മുപ്പതുകാരനായ ചാഹറിന്റെ തുടയിലെ പേശിക്കാണ് പരുക്ക്. മുംബൈയ്ക്കെതിരായ മത്സരത്തിൽ ഒരു ഓവർ പന്തെറിഞ്ഞ ശേഷം ചാഹർ പിൻവാങ്ങുകയായിരുന്നു.
പെർത്ത്∙ പേസർ ദീപക് ചാഹർ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്ത്. ലോകകപ്പിനുള്ള റിസര്വ് താരങ്ങളുടെ പട്ടികയിലായിരുന്നു ദീപക് ചാഹർ. ജസ്പ്രീത് ബുമ്രയുടെ പകരക്കാരനായി താരം ടീമിലെത്തുമെന്നു വിവരമുണ്ടായിരുന്നു. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിച്ചതോടെയാണ് താരം
ഇൻഡോർ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ ദീപക് ചാഹറിനെ പിന്തുണച്ചും എതിർത്തും സോഷ്യൽമീഡിയ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ നോൺ സ്ട്രൈക്കർ ചാർലി
ഇൻഡോർ∙ ബൗണ്ടറി ലൈനിനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കലാക്കിയാൽ മാത്രം പോര ക്യാച്ചെടുക്കുന്ന ആൾ ബൗണ്ടറിലൈനിൽ സ്പർശിക്കാതെ സൂക്ഷിക്കുകയും വേണം. എന്നാൽ നിർണായക നിമിഷത്തിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന
തിരുവനന്തപുരം ∙ സ്വിങ് ബോളിങ്ങിലൂടെ ഒരു ബാറ്ററെ കബളിപ്പിച്ചു എങ്ങനെ വിക്കറ്റ് എടുക്കാം? പവർപ്ലേ ഓവറുകളിൽ ദീപക് ചാഹറും അർഷ്ദീപ് സിങ്ങും ഇന്നലെ കാട്ടിത്തന്നത് ഇതാണ്. ആദ്യ ഓവറിൽ എത്തിയ ദീപക് ചാഹർ ഗുഡ് ലെങ്തിൽ പിച്ച് ചെയ്ത ഒരു ഇൻസ്വിങ്ങറിലൂടെയാണു
ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിനെ ‘ട്രോളി’ സഹോദരി മാലതി ചാഹർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. വിവാഹിതരായ ദീപക് ചാഹറിനെയും വധു ജയ ഭരദ്വാജിനെയും അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് മാലതിയുടെ കുസൃതി. അഭിനന്ദനത്തിനൊപ്പം ഈ വർഷം ഓസ്ട്രേലിയയിൽ
ന്യൂഡൽഹി∙ ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹറിനു മാംഗല്യം. പ്രതിശ്രുതവധു ജയ ഭരദ്വാജുമായുള്ള വിവാഹം ഇന്നലെ (ജൂൺ 1) ആഗ്രയിൽവച്ചു നടന്നു. IPL, Chennai Super Kings, Deepak Chahar, Rahul Chahar, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തോടെയാകും 2022 ഐപിഎൽ സീസണു തുടക്കമാകുക. Chennai Super Kings, IPL, Deepak Chahar, Moeen Ali, Manorama News
Results 1-10 of 35