Activate your premium subscription today
ഷാർജ∙ ഐപിഎൽ താരലേലത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന പതിമൂന്നുകാരൻ വൈഭവ് സൂര്യവംശി കളത്തിലും മാറ്റു തെളിയിച്ചു. അണ്ടർ 19 ഏഷ്യാകപ്പിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ നിറംമങ്ങിയെങ്കിലും, യുഎഇയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചറി നേടിയ
ദുബായ് ∙ ലോക ഇൻഡോർ ക്രിക്കറ്റ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ (40 വയസിനു മുകളിൽ) യുഎഇ ചാംപ്യന്മാർ. കരുത്തരായ സൗത്ത് ആഫ്രിക്കയെയാണ് കീഴടക്കിയത്.
രാജ്യാന്തര മത്സരങ്ങളിൽ ‘സെഞ്ച്വറി’ പിന്നിട്ട് യുഎഇയിലെ മലയാളി ക്രിക്കറ്റ് താരം.
മുംബൈ∙ ഈ വർഷത്തെ വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടക്കും. ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ബംഗ്ലദേശിൽ നടത്തേണ്ട ടൂർണമെന്റ് ഐസിസി മാറ്റിയത്. ഈ വർഷം ഒക്ടോബറിലാണ് വനിതാ ലോകകപ്പിന്റെ ഒന്പതാം
അബുദാബി ∙ മിന്നു മണിക്കും സജനയ്ക്കും ശേഷം വയനാടൻ പെരുമയുമായി രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങുകയാണ് 3 മലയാളി സഹോദരിമാർ. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും സുൽത്താൻ ബത്തേരി സ്വദേശിനികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് വിമൻസ് ട്വന്റി20 ഏഷ്യ കപ്പ് 2024ൽ ഒരുമിച്ചിറങ്ങി
അബുദാബി ∙ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി 3 മലയാളി സഹോദരിമാർ ഒരുമിച്ച് ഒരു ടീമിൽ കളിക്കാനിറങ്ങുന്നു. യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളും വയനാട് സ്വദേശികളുമായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് ഈ വർഷത്തെ വനിതാ ട്വന്റി20 ഏഷ്യ കപ്പിൽ ഇറങ്ങുന്നത്.
ദുബായ്∙ രാജ്യത്തിന് ഇനി അതിവേഗ ക്രിക്കറ്റിന്റെ ഉത്സവ കാലം. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ യുഎഇ രൂപം നൽകിയ ഇന്റർനാഷനൽ ലീഗ് ട്വന്റി 20 മൽസരങ്ങൾക്ക് 13നു തുടക്കമാകും......
നമീബിയയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിനിടെ മലയാളം കേട്ടതുകൊണ്ടു കൂടിയായിരിക്കണം അത് ശ്രദ്ധിക്കപ്പെടാൻ കാരണം. ഞങ്ങൾ കുറച്ചു നാളുകളായി ഒന്നിച്ച് കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മത്സരത്തിനിടെ മിക്കപ്പോഴും മലയാളത്തിലാണ് സംസാരിക്കാറുള്ളത്. പതിവു രീതിയിലാണ് അന്നും ഞങ്ങൾ സംസാരിച്ചത്. അത് ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അത് സോഷ്യൽ മീഡിയയിലും മറ്റും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. വിവിധ രാജ്യക്കാരായ കളിക്കാരാണ് യുഎഇ ടീമിലുള്ളത്. നിലവിലെ ടീമിൽ കൂടുതലും ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ. വേറിട്ട സംസ്കാരവും പശ്ചാത്തലവുമാണ് ടീമംഗങ്ങൾക്ക്. ഇവരെ ഒരുമിച്ച് ഒത്തൊരുമയോടെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണ്. മുന്നിലുള്ള മത്സരങ്ങൾക്കായി സജ്ജമാകുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.
സിഡ്നി ∙ ഓസ്ട്രേലിയയിൽ പുരോഗമിക്കുന്ന ട്വന്റി20 ലോകകപ്പിൽ ‘തിളങ്ങി’ നമ്മുടെ മലയാളവും! വ്യാഴാഴ്ച നടന്ന നമീബിയയ്ക്കെതിരായ മത്സരത്തിനിടെ യുഎഇ ക്യാപ്റ്റൻ കൂടിയായ തലശേരിക്കാൻ സി.പി.റിസ്വാനും ബേസിൽ ഹമീദും മലയാളം സംസാരിക്കുന്ന വിഡിയോ വൈറലായി. ഈ മത്സരത്തിൽ ബാറ്റു ചെയ്യുന്നതിനിടെ, ഒന്നിച്ച് കളത്തിലുള്ള
ഗീലോങ് (ഓസ്ട്രേലിയ) ∙ 15–ാം ഓവറിൽ ശ്രീലങ്കയുടെ 3 വിക്കറ്റുകൾ തുടരെ വീഴ്ത്തി ഹാട്രിക് നേടിയ കാർത്തിക് മെയ്യപ്പനെ കെട്ടിപ്പിടിച്ചപ്പോൾ യുഎഇയുടെ മലയാളി ക്യാപ്റ്റൻ സി.പി.റിസ്വാൻ മനസ്സിൽ പറഞ്ഞു കാണും: നീ മെയ്യപ്പനല്ലെടാ, പൊന്നപ്പൻ! എന്നാൽ മെയ്യപ്പനും (3–19) സഹൂർ ഖാനും (2–26) ബോളിങ്ങിൽ പകർന്ന
Results 1-10 of 20