Activate your premium subscription today
സാവോപോള∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീലിന്റെ മത്സരങ്ങൾ കാണില്ലെന്ന റൊണാൾഡീഞ്ഞോയുടെ നിലപാടിനു മറുപടിയുമായി വിങ്ങർ റാഫീഞ്ഞ. ബ്രസീലിന്റെ മത്സരങ്ങൾ കാണുന്നതിനായി ടിക്കറ്റിനു വേണ്ടി റൊണാൾഡീഞ്ഞോ, വിനീഷ്യസ് ജൂനിയറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് റാഫീഞ്ഞയുടെ വെളിപ്പെടുത്തൽ.
കൊച്ചി∙ ആയിരത്തിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഐ.എം.വിജയൻ. എന്നാൽ, തൃശൂരിലെ കോലോത്തുംപാടത്തു തുടങ്ങി രാജ്യാന്തര വേദികളിൽ വരെ നീണ്ട ആ യാത്രയിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം നെഞ്ചിടിപ്പുമായി വിജയൻ ഒരു മത്സരത്തിനു ബൂട്ട് കെട്ടുകയാണ്. കാരണം, വിജയന്റെ എതിരാളികൾ ചില്ലറക്കാരല്ല! ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോ,
ബാർസിലോന ∙സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ്സി ബാർസിലോനയുമായി കരാർ ഒപ്പിടുകയാണെങ്കിൽ സ്വയം പരിചയപ്പെടുത്താൻ ജോവ മെൻഡസ് ഡി അസീസ് മൊറെയ്റയ്ക്ക് ഒരു വാക്കു മതി– s/o റൊണാൾഡീഞ്ഞോ! മുൻ ബ്രസീൽ താരത്തിന്റെ മകൻ യൂത്ത് ടീമിന്റെ ട്രയൽസിൽ പങ്കെടുത്തു എന്നതാണ് ബാർസ ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്ത. ബ്രസീലിയൻ ക്ലബ്
പാർക് ദെ പ്രിൻസസിൽ പിഎസ്ജി–ലൈപ്സീഗ് ചാംപ്യൻസ് ലീഗ് മത്സരം കണ്ട് കണ്ണു നിറഞ്ഞു പോയതു ബാർസിലോന ആരാധകർക്കായിരിക്കും! മത്സരം കാണാൻ വിശിഷ്ടാതിഥിയായെത്തിയതു മെസ്സിക്കു മുൻപ് ബാർസയുടെ സൂപ്പർ താരമായിരുന്ന....Ronaldinho meets Messi, Ronaldinho meets Messi manorama news, Ronaldinho meets Messi latest news
അസുൻസ്യോൻ (പാരഗ്വായ്) ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയ്ക്ക് അഞ്ച് മാസത്തോളം നീണ്ട ജയിൽവാസത്തിനൊടുവിൽ മോചനം. കോവിഡ് വ്യാപനം ശക്തമാകും മുൻപ് മാർച്ച് മാസം ആദ്യമാണ് വ്യാജ പാസ്പോർട്ടുമായി റൊണാൾഡിഞ്ഞോയും സഹോദരൻ റോബർട്ടോയും അയൽരാജ്യമായ പാരഗ്വായിൽ പൊലീസിന്റെ
പി.ടി.വിവേക് ആരാധന മൂത്ത് വരച്ച ചിത്രം റൊണാൾഡീഞ്ഞോയുടെ നെഞ്ചിലാണു പതിഞ്ഞത്. അന്നുമുതൽ ഇൻസ്റ്റഗ്രാമിൽ ആ ചിത്രകാരനെ ഫോളോ ചെയ്യുകയാണു ബ്രസീലിന്റെ മുൻ ലോക താരം. 5.14 കോടി ഫുട്ബോൾ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ റൊണാൾഡീഞ്ഞോയെ.... Ronaldinho, Football, Instagram, Manorama News
അസുൻസ്യോൻ∙ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ആ അറസ്റ്റ് നടന്നിട്ട് രണ്ടു മാസത്തോളമെത്തുമ്പോൾ, ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം റൊണാൾഡീഞ്ഞോ മാധ്യമങ്ങൾക്കു മുന്നിൽ ആദ്യമായി മൗനം വെടിയുന്നു. വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ കടന്നതിന്റെ പേരിൽ അറസ്റ്റിലായ റൊണാൾഡീഞ്ഞോ ഒരു മാസത്തിലധികം ജയിലിലായിരുന്നു. പിന്നീട് കൊറോണ
അസുൻസ്യോൻ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ ജയിലിൽ ആശാരിപ്പണി പഠിക്കുന്നു! ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒഴിവുസമയത്ത് സഹതടവുകാർക്ക് ഫുട്ബോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും സൂപ്പർതാരം സമയം കണ്ടെത്തുന്നുണ്ടെന്ന്
അസുൻസ്യോൻ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്ക് ഇന്ന് 40–ാം ജന്മദിനം. അത്യാഡംബരത്തോടെ ജന്മദിനാഘോഷങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിക്കാറുള്ള സൂപ്പർതാരത്തിന്, ഇത്തവണ പക്ഷേ ജയിലിലാണ് ‘ജന്മദിനാഘോഷം’. വ്യാജ പാസ്പോർട്ടുമായി പാരഗ്വായ് തലസ്ഥാനമായ അസുൻസ്യോനിലെ ഹോട്ടലിൽനിന്ന് പിടിയിലായ റൊണാൾഡീഞ്ഞോയും
അസുന്സ്യോൻ∙ വ്യാജ പാസ്പോർട്ട് കേസിൽ പാരഗ്വായിൽ ജയിലിൽ കഴിയുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞോ സഹതടവുകാർക്കൊപ്പം ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു. തടവുകാർക്കായി ജയിലിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിലാണ് ലോകകപ്പ് ജേതാവു കൂടിയായ റൊണാൾഡീഞ്ഞോയും പന്തു തട്ടാനിറങ്ങിയത്. കളത്തിലിറങ്ങിയെന്നു മാത്രമല്ല,
Results 1-10 of 13