Activate your premium subscription today
കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ
ന്യൂഡല്ഹി∙ ഹോക്കി ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ പുരുഷ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. ഭുവനേശ്വറിൽ ലോകകപ്പ് ഹോക്കി മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയക്കാരനായ റീഡ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്കു രാജി സമർപ്പിച്ചത്.
ഭുവനേശ്വർ∙ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ കീഴടക്കി ജർമനിക്ക് ലോകകപ്പ് ഹോക്കി കിരീടം. ഷൂട്ടൗട്ടിൽ 5-4നാണ് ജർമനിയുടെ വിജയം. ഇതു മൂന്നാം തവണയാണ് ജർമനി ലോകകപ്പ് ഹോക്കി കിരീടം നേടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ
ഭുവനേശ്വർ ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ ‘യൂറോപ്യൻ ഫൈനൽ’. നാളെ വൈകിട്ട് 7ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബൽജിയം ജർമനിയെ നേരിടും. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ജർമനി ഓസ്ട്രേലിയയെ 4–3ന് തോൽപിച്ചു
സ്പെയിനെ 4–3നു തോൽപിച്ച് ഓസ്ട്രേലിയയും ന്യൂസീലൻഡിനെ 2–0നു മറികടന്ന് ബൽജിയവും ഹോക്കി ലോകകപ്പ് സെമിഫൈനലിൽ കടന്നു. തുടരെ 12–ാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് സെമിയിലെത്തുന്നത്. 1986, 2020, 2014 വർഷങ്ങളിൽ അവർ കിരീടം നേടുകയും ചെയ്തു.
ലോകകപ്പ് ഹോക്കി ക്രോസ് ഓവർ റൗണ്ട് മത്സരങ്ങൾ ജയിച്ച് ജർമനിയും ദക്ഷിണ കൊറിയയും ക്വാർട്ടറിൽ. ഇന്നലെ ആദ്യ മത്സരത്തിൽ ജർമനി 5–1ന് ഫ്രാൻസിനെ തോൽപിച്ചു.
ഭുവനേശ്വർ ∙ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സ്വപ്നങ്ങൾ ക്വാർട്ടറിനു മുൻപേ പൊലിഞ്ഞു. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസീലൻഡിനോട് അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യൻ ടീമിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചത്. നിശ്ചിത സമയത്ത്
ഭുവനേശ്വർ ∙ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമാക്കി ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മത്സരം. ജയിക്കുന്ന ടീമിനു ക്വാർട്ടറിലെത്താം. പൂൾ ഡിയിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാമതായിരുന്നു ഇന്ത്യ.
ലോകകപ്പ് ഹോക്കിയിൽ പൂൾ എയിൽ നിന്ന് ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയും പൂൾ ബിയിൽ നിന്ന് രണ്ടാം റാങ്കുകാരായ ബൽജിയവും നേരിട്ട് ക്വാർട്ടറിലെത്തി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 9–2ന് തകർത്താണ് ഓസ്ട്രേലിയ പൂൾ ചാംപ്യന്മാരായി അവസാന എട്ടിൽ ഇടംപിടിച്ചത്.
ഭുവനേശ്വർ ∙ ലോകകപ്പ് ഹോക്കിയിൽ വെയ്ൽസിനെ 4–2ന് തകർത്ത് ഇന്ത്യ. ബിർസ മുണ്ട സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ ഇന്ത്യയ്ക്കായി 2 ഗോളുകൾ സ്കോർ ചെയ്ത് ആകാശ്ദീപ് സിങ് താരമായി.
Results 1-10 of 16