Activate your premium subscription today
കൊച്ചി ∙ ഗൂഗിൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റിൽ ഇനി മെട്രോ ടിക്കറ്റും യാത്രാ പാസും. ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോയെ ഉൾപ്പെടുത്തുന്നത്. കൊച്ചിയിലെ പ്രൂഡന്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഇതു യാഥാർഥ്യമായത്. ടിക്കറ്റുകൾ, യാത്രാ പാസുകൾ, ബോർഡിങ് പാസ്, ലോയൽറ്റി
ടിക്കറ്റുകൾ, ഡിജിറ്റൽ കാർഡുകൾ എന്നിവ സൂക്ഷിച്ചുവയ്ക്കാവുന്ന ഗൂഗിൾ വോലറ്റ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഗൂഗിൾ പേയുടെ ഭാഗമായി വോലറ്റ് സേവനം സൗജന്യമാണ്. വോലറ്റ് സേവനത്തിനായി എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ലിപ്കാർട്, കൊച്ചി മെട്രോ, പൈൻ ലാബ്സ്, പിവിആർ ഐനോക്സ് എന്നിവയുമായി
ഗൂഗിൾ അതിന്റെ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ഐഡികൾ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഗൂഗിൾ വാലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിൾ പേയെ ബാധിക്കില്ലെന്ന് കമ്പനി
Results 1-3