Activate your premium subscription today
കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഏറ്റവും ചെറുതും വില കുറഞ്ഞതുമായ ഐഫോണ്‍ എസ്ഇ 5ജി അവതരിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇറക്കിയ പ്രീമിയം ഐഫോണ്‍ ശ്രേണിയിലുമുണ്ടൊരു കുഞ്ഞ് ഐഫോണ്‍-ഐഫോണ്‍ 13 മിനി. ഇവ രണ്ടും ആപ്പിളിന്റെ എ15 ബയോണിക് പ്രോസസര്‍ ഉപയോഗിച്ച് ഐഒഎസ് 15നില് പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഇവയുടെ വില
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലും നിലവിൽ ആപ്പിൾ ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഐഫോൺ 12 മിനി, ഐഫോൺ 12 എന്നിവയിൽ കിഴിവുകൾ ലഭ്യമാണ്. ഐഫോൺ 12 മിനിയുടെ യഥാർഥ വിലയായ 59,900 രൂപയിൽ നിന്ന് കിഴിവ് കഴിഞ്ഞ് 40,999 രൂപയ്ക്ക് ലഭിക്കും. നിങ്ങൾ പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുകയാണെങ്കിൽ
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഐഫോണുകൾ വൻ വിലക്കുറവിൽ വിൽക്കുന്നു. ഐഫോൺ 12 മിനി ഫ്ലിപ്പ്കാർട്ടിൽ 18,000 രൂപയിലധികം കിഴിവിലാണ് വിൽക്കുന്നത്. ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മികച്ച ഓഫറുകളിലൂടെ സ്മാർട് ഫോണുകളും മറ്റ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും വാങ്ങാൻ മികച്ചൊരു
ഇന്ത്യയിലെ ഉൽസവ സീസണിനോടനുബന്ധിച്ച് ആപ്പിൾ സ്റ്റോറും വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ആപ്പിളിന്റെ ഉൽസവ ഓഫർ വിൽപന തുടങ്ങി. ഐഫോണുകൾക്കും മറ്റു ഉൽപന്നങ്ങൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 12 മിനി വാങ്ങുമ്പോൾ സൗജന്യ എയർപോഡുകളും ലഭിക്കും. ഐഫോണിനു കൂടെ എയർപോഡുകളും സ്വന്തമാക്കാൻ
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയ്ക്കായി ആമസോണും മുകേഷ് അംബാനിയുടെ റിലയന്‍സും തമ്മില്‍ നടക്കുന്ന വടംവലി പരിസമാപ്തിയിലേക്കു നീങ്ങുന്ന പ്രതീതിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ വിധി നല്‍കുന്നത്. റിലയന്‍സ് റീട്ടെയില്‍ 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ
ഏറ്റവും പുതിയ ഐഫോൺ മോഡലുകളിലൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഓൺലൈനിൽ വൻ ഓഫറുകൾ ലഭ്യമാണ്. മാപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഐഫോണിന്റെ എല്ലാ വേരിയന്റുകളിലും മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ഓഫർ ചെയ്യുന്നുണ്ട്. മാപ്പിൾ എക്സ്ക്ലൂസീവ് ഡിസ്കൗണ്ട് 8000 രൂപ, എച്ച്ഡിഎഫ്സി ക്യാഷ്ബാക്ക് ഓഫർ 9000 രൂപ
സ്കോട്ട്ലൻഡിലെ അയര് യുണൈറ്റഡും ഐവര്‍ യുണൈറ്റഡും തമ്മിലുള്ള ഫുട്ബോള്‍ മത്സരം ലൈവായി കാണാന്‍ 13 ഡോളര്‍ മുടക്കി ടിവിക്കു മുന്നില്‍ ചടഞ്ഞിരുന്ന കാണികള്‍ കട്ടക്കലിപ്പിലാണ്. മത്സരത്തിനു പകരം ക്യാമറ കൂടുതല്‍ സമയം മൊട്ടത്തലയന്‍ റഫറിയെ കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവര്‍ ഉന്നയിക്കുന്ന പരാതി.
ഓര്‍ക്കുന്നുണ്ടോ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സ് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന കാര്യം 3.5-ഇഞ്ച് വലുപ്പമാണ് ഒരു ഫോണിന് ഏറ്റവും ഉചിതമെന്ന്. അദ്ദേഹം മരിക്കുന്ന കാലം വരെ ഐഫോണുകള്‍ക്ക് ആ വലുപ്പമായിരുന്നു. എന്നാല്‍, ഐഫോണുകള്‍ക്കു വരെ ഇപ്പോള്‍ അതിന്റെ ഇരട്ടി
ഇന്ത്യയടക്കം പല രാജ്യങ്ങളിലും 5ജി സാങ്കേതികവിദ്യ എത്തിയിട്ടില്ല. എത്തിയ രാജ്യങ്ങളില്‍ പോലും അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ബ്രിട്ടൻ പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ 5ജി ടവറുകള്‍ കൊറോണാവൈറസ് പരത്തുന്നു എന്ന ആരോപണം ഉയർത്തി 5ജി ടവറുകള്‍ കത്തിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവർ
ഏറെ പുതുമകളുമായി ആപ്പിള്‍ ഐഫോണ്‍ 12, ഐഫോൺ 12 പ്രോ, പ്രോ മാക്സ് പുറത്തിറങ്ങി. നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിവയുൾപ്പെടെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 പുറത്തിറക്കിയത്. സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയുമായാണ് ഐഫോൺ 12 വരുന്നത്. എക്കാലത്തെയും മികച്ച സ്ക്രീനുകളിലൊന്നാണ് ഇതെന്നാണ് ആപ്പിൾ
Results 1-10