Activate your premium subscription today
ദുബായ് ∙ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ വിപണിയിൽ 144,900 രൂപ വിലയുള്ള 12 ഐഫോൺ പ്രോ മാക്സാണ് പിടികൂടിയത്. ഐഫോണിന് ഇന്ത്യയിൽ
രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ആപ്പിളിന് വൻ നേട്ടമെന്ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ആപ്പിൾ ഐഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്. വിറ്റുപോയ എണ്ണത്തിലും വരുമാനത്തിലും ഐഫോൺ തന്നെയാണ് മുന്നിൽ. രാജ്യാന്തര വിപണിയിലെ
രസകരമായ ഒരു ചോദ്യമാണിത്. ട്രില്ല്യന്‍ ഡോളര്‍ കമ്പനിയായ ആപ്പിള്‍ വില്‍ക്കുന്ന ഉപകരണങ്ങളില്‍ ഓരോ ശ്രേണിയിലും മികച്ച പ്രൊഡക്ടുകളുടെയും സേവനങ്ങളുടെയും ഒരു കോപ്പി വച്ചു വാങ്ങിയാല്‍ എത്ര രൂപ ചെലവാകുമെന്ന് ഊഹിക്കാമോ? നിങ്ങള്‍ക്ക് ആവശ്യത്തിലേറെ പണം വരുന്നുണ്ടെങ്കില്‍ പല മോഹങ്ങളെയും പോലെ ഏറ്റവും മികച്ച
ലോകത്തെ ഏറ്റവും വിലകൂടിയ സ്മാര്‍ട് ഫോണായ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഏറ്റവും വിലകൂടിയ ഉൽപ്പന്നമായതിനാലാണ് മിക്കവരും ഇഷ്ടപ്പെടുന്നത്. ഇതിനാൽ തന്നെ ഐഫോൺ മോഷണവും വ്യാപകമാണ്. ഐഫോൺ കൊണ്ടുപോകുന്ന ട്രക്കുകൾ മുതൽ ഡെലിവറി ചെയ്യുന്ന ഹാൻഡ്സെറ്റുകൾ വരെ മോഷ്ടിക്കപ്പെടുന്നു. ഇത്തരമൊരു
ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും പ്രകടനം വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം വിലയിരുത്തുന്ന ഫ്രെഞ്ച് വെബ്സൈറ്റായ ഡിഎക്സ്ഒ മാക്സിന്റെ റാങ്കിങ്ങില്‍ ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകളെല്ലാം വാവെയ്ക്കും ഷഓമിക്കും പിന്നിലാണ്. ഐഫോണ്‍ 12 പ്രോ മാക്സ് 130 മൊത്തം സ്കോര്‍ നേടി നാലാം സ്ഥാനത്തെത്തിയെങ്കില്‍
ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ ഗീക്ബെഞ്ച് ടെസ്റ്റ് ഫലങ്ങള്‍ പുറത്തായി. ഐഫോണ്‍ 12ന് സിംഗിൾ കോര്‍ പ്രകടനത്തില്‍ 1,588 പോയിന്റും, മള്‍ട്ടി കോര്‍ പ്രകടനത്തില്‍ 3,677 പോയിന്റും ലഭിച്ചെങ്കില്‍, ഐഫോണ്‍ 12 പ്രോയുടെ സിംഗിൾ കോര്‍ പ്രകടന മാര്‍ക്ക് 1,590ഉം, മൾട്ടി കോര്‍ പ്രകടന മാര്‍ക്ക് 3,881 ആണെന്ന്
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഐഫോൺ 12 സീരീസ് മോഡലുകൾക്കു വിപണിയിൽ മികച്ച പ്രതികരണം. ആദ്യ ബാച്ചിൽ പുറത്തിറക്കിയ ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയുടെ ബുക്കിങ് തുടങ്ങി. മിക്ക രാജ്യങ്ങളിലും ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സ്റ്റോക്ക് തീർന്നു. ഇതോടെ ചില
ഒക്ടോബർ 13 ന് അവതരിപ്പിച്ച ഐഫോൺ 12 സീരീസ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ പ്രതീക്ഷകളെയാണ് ആപ്പിളിന്റെ ‘കപട പരിസ്ഥിതിവാദം’ ഉപയോഗിച്ച് തകർക്കുന്നതെന്ന് ട്വിറ്ററിൽ ചർച്ച നടക്കുന്നു. ആപ്പിൾ ഇത് വീണ്ടും ചെയ്യുന്നു! ഇനിയും ചെയ്യുമെന്നാണ് ചാർജറും ഇയർപോഡും ഒഴിവാക്കിയതിനെ വിമർശിക്കുന്നത്. 2021 ലെ ഐഫോൺ
ടെക് ലോകം ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോണുകൾ കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഐഫോൺ 12 ന്റെ നാലു മോഡലുകളാണ് പുറത്തിറക്കിയത്. എന്നാൽ, രസകരമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിൽ ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്നാണ് ആപ്പിൾ
ഒരു കാലത്ത് ഐഫോണ്‍ പ്രേമികള്‍ പുതിയ മോഡലുകള്‍ക്കായി കാത്തിരുന്നത് അവയുടെ ക്യാമറാ പ്രകടനം എത്ര മെച്ചപ്പെട്ടിരിക്കുന്നു എന്നറിയാന്‍ കൂടിയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഫോണ്‍ ക്യാമറകള്‍ മറ്റു കമ്പനികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലായി കഴിഞ്ഞതായി വ്യക്തമാണല്ലോ. ഇത് ഡിഎക്സ്ഒ
Results 1-10 of 13