Activate your premium subscription today
ആന്‍ഡ്രോയിഡ് ഫോണുകളില്‍ മോഡഡ് വാട്സാപ്പ്, സ്പോട്ടിഫൈ, മൈന്‍ക്രാഫ്റ്റ് തുടങ്ങിയ ആപ്പുകള്‍ വഴി അതിവേഗം പകരുകയാണ് നെക്രോ (Necro) എന്ന പേരില്‍ അറിയപ്പെടുന്ന ട്രോജന്‍ എന്ന് പ്രമുഖ ആന്റിവൈറസ് സോഫ്റ്റ്വെയര് നിര്‍മാതാവ് കാസ്പെര്‍സ്കി.ഇതുവരെ ഏകദേശം 1.1 കോടി ഉപകരണങ്ങളില്‍ നെക്രോയുടെ പുതിയ വേര്‍ഷന്‍
ഉപയോക്താക്കളുടെ സിസ്റ്റം ലോക്ക് ചെയ്യുകയും ഗൂഗിൾ ലോഗിൻ വിവരങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്യുന്ന ഒരു 'പുതിയ' മാൽവെയർ ഭീതിപരത്തുന്നു.മാൽവെയറുകൾക്കെതിരെ വിവിധ സുരക്ഷാ മാർഗങ്ങളുമായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുമ്പോൾ, അതിനെയും മറികടക്കുന്ന രീതിയിൽ ഭീഷണി വളരുകയാണ്. StealC എന്ന് വിളിക്കപ്പെടുന്ന
ബാങ്കിങ് മേഖലയ്ക്കു പേടിസ്വപ്നമായ മാൽവെയർ വിൽപ്പനയ്ക്കുവച്ചു ഹാക്കർമാർ. ലോകമെമ്പാടുമുള്ള 60 ശതമാനം എടിഎമ്മുകളെയും ലക്ഷ്യം വെക്കാന്‍ കഴിയുമെന്നു അവകാശപ്പെടുന്ന മാൽവെയർ ഡാർക്വെബിലാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്. യൂറോപ്പിനെ ലക്ഷ്യമിട്ട് പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ സങ്കീർണ്ണമായ ക്ഷുദ്രവെയർ ആഗോള
യാത്ര പോകുന്നവരാണ് ജ്യൂസ് ജാക്കിങ് എന്ന തട്ടിപ്പിൽ കുടുങ്ങുന്നത്. റെയിൽവെ സ്റ്റേഷൻ, എയർപോർട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിങ് പോയന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട്. ചാർജിങ്ങിനൊപ്പം നമ്മുടെ സ്വകാര്യവിവരങ്ങളും നഷ്ടപ്പെട്ടേക്കം. എങ്ങനെ ഇതിൽനിന്നും രക്ഷപ്പെടാമെന്നു നോക്കാം. ∙പബ്ലിക്
ആൻഡ്രോയിഡ് ഫോണുകളെ വ്യാപകമായി ബാധിക്കുന്ന ഡേർട്ടി സ്ട്രീം മാൽവെയറിനെതിരെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഫോണിലെ ജനപ്രിയ ആപ്പുകളെ മൊത്തത്തിൽ ഹൈജാക് ചെയ്യുകയോ, അല്ലെങ്കിൽ ഫോണിലുള്ള സുപ്രധാന വിവരങ്ങൾ മോഷ്ടിക്കാനോ ഹാക്കര്‍മാരെ അനുവദിക്കുന്ന സുരക്ഷാ ഭീഷണിയാണ് ഈ ആപ്പ് ഉയർത്തുന്നത്. എന്താണ് ഡേർട്ടി
ചിറകുള്ള കുതിരയാണ് ഗ്രീക്ക് പുരാണത്തിലെ പെഗസസ്. തലയിൽ നിറയെ പാമ്പുകളുള്ള മെഡൂസയെന്ന മറ്റൊരു ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ രക്തത്തിൽനിന്നാണ് പെഗസസിന്റെ ജനനം. ദൈവങ്ങളുടെ കൂട്ടാളിയായി ഗ്രീക്ക് പുരാണത്തിലും മാന്ത്രിക നോവലുകളിലും പെഗസസിനെ കാണാം. എന്നാൽ പെഗസസ് എന്നു പേരുള്ള സ്പൈവെയർ അടുത്തുകാലത്ത് വാർത്തയിൽ നിറഞ്ഞത് സ്വന്തം രാജ്യത്തെ പൗരന്മാരെ വിശ്വാസമില്ലാത്ത ഭരണാധികാരികളുടെ കൂട്ടാളിയായാണ്. ഭീകരതയും കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ആയുധമെന്ന പേരിൽ, സർക്കാർ സംവിധാനങ്ങൾ അവരുടെ പൗരന്മാരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാൻ ഉപയോഗിക്കുന്ന ‘ടൂൾ’ ആയി മാറിയതോടെ െപഗസസ് എന്ന പേര് കുപ്രസിദ്ധമാവുകയായിരുന്നു. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ് ടെക്നോളജി കമ്പനിയാണ് ഈ കുത്തക സ്പൈവെയറിനു പിന്നിൽ. നിവ് കാർമി, ഒമ്രി ലാവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ്യങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുന്ന എൻഎസ്ഒയുടെ സ്പൈവെയറുകൾ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഉപയോഗിക്കുന്നെന്ന വെളിപ്പെടുത്തലോടെയാണ് ആശങ്കകളുയർന്നത്. 2024 ജനുവരി ആദ്യവാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട ഫൊറൻസിക് റിപ്പോർട്ടിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പെഗസസ് പ്രോജക്ടിന്റെ ഭാഗമായി ചോർത്തപ്പെട്ടിട്ടുണ്ടെന്ന വെളിപ്പടുത്തലോടെയാണ് ഒരിടവേളയ്ക്കു ശേഷം ഈ പേര് വീണ്ടും ചർച്ചകളിൽ വന്നത്.
ന്യൂഡൽഹി ∙ 2022 ൽ മാൽവെയർ ആക്രമണങ്ങളടക്കം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് 13.91 ലക്ഷം സംഭവങ്ങൾ കൈകാര്യം ചെയ്തതായി ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (സെർട്–ഇൻ) വാർഷിക റിപ്പോർട്ട്. സൈബർ ആക്രമണങ്ങളും വീഴ്ചകളും കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണ് സെർട്–ഇൻ. 5 വർഷത്തിനിടെ സൈബർ സുരക്ഷാ സംഭവങ്ങൾ 668.75% വർധിച്ചെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2018 ൽ ഇത് 2.08 ലക്ഷമായിരുന്നു. എന്നാൽ 2021 നെ അപേക്ഷിച്ച് 2022 ൽ നേരിയ കുറവുണ്ട്.
വിവാദ നിരീക്ഷണ സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് റഷ്യ സൈബർ നിരീക്ഷണം നടത്തുന്നുണ്ടെന്ന് റഷ്യൻ ജേണലിസ്റ്റുകൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. റഷ്യൻ മാധ്യമപ്രവർത്തകരെ ഇക്കാര്യം ആപ്പിൾ ഇമെയിൽ വഴി അറിയിക്കുന്നുണ്ട്. ഇവരിൽ പലരുടെയും ഐഫോണുകളിൽ പെഗസസ് ബാധ ശ്രദ്ധയിൽപെട്ടതോടെയാണ് പെഗസസിന്റെ ഈ നീക്കം. മെഡൂസ
ഉറവിടം വ്യക്തമല്ലാതെ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു അധികൃതർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്. 'സേഫ് ചാറ്റ്' എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ്
സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയൊരു വൈറസ് രംഗത്തെത്തി. ആൻഡ്രോയിഡ് മൊബൈൽ ഫോണുകളെ ബാധിക്കുന്ന 'ഡാം' എന്ന മാൽവെയറിനെ കുറിച്ച് ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകിയിരുന്നു. ആന്റി –വൈറസ്
Results 1-10 of 16