Activate your premium subscription today
ഒരു ആപ്പിൽ നമ്മുടെ അക്ഷാംശ, രേഖാംശ വിവരങ്ങൾ നൽകിയാൽ അർദ്ധരാത്രിയാണെങ്കിൽ ആ സ്ഥലം പട്ടാപ്പകൽ പോലെ ആകും. സൂര്യപ്രകാശത്തെ ഒരു കണ്ണാടിയുപയോഗിച്ചു പ്രതിഫലിപ്പിച്ചാണത്രെ ഇതു സാധ്യമാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ ആണിത്. ∙ അന്വേഷണം കലിഫോർണിയ ആസ്ഥാനമായുള്ള ഒരു
പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരെയുള്ള അധികാരശക്തികളുടെ ഇടപെടൽ അപകടകരമാണെന്നതിനു ചരിത്രം സാക്ഷിയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യസമൂഹത്തോടൊപ്പം നീതിപീഠവും എക്കാലത്തും ജാഗ്രതയോടെ നിലയുറപ്പിച്ചുപോന്നിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നതായും കേന്ദ്രത്തിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ഫോണുകൾ നൽകുന്നതെന്നുമുള്ള തരത്തിൽ ഒരു യൂട്യൂബ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയുടെ വസ്തുത അറിയാം.
നരേന്ദ്ര മോദി എല്ലാവർക്കും മൊബൈൽ ഫോൺ സൗജന്യമായി നൽകുന്നു. കേന്ദ്രത്തിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഇത്തരത്തിൽ ഫോണുകൾ നൽകുന്നത് എന്ന തരത്തിൽ ഒരു യൂട്യൂബ് വീഡിയോയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . വിഡിയോയുടെ വസ്തുത മനോരമ ന്യൂസ് ഫാക്ട് ചെക്ക് വിഭാഗം പരിശോധിക്കുന്നു. അന്വേഷണം മോദിജിയുടെ പുതിയ
Results 1-4