Activate your premium subscription today
ചൈനീസ് നിക്ഷേപകനും ഇന്‍വെസ്റ്റ്മെന്റ് ബാങ്കറും ധനകാര്യ ഉപദേശക സ്ഥാപനമായ ചൈന റെനെയന്‍സ് സ്ഥാപകനുമായ ബോ ഫാന്‍ കഴിഞ്ഞ മാസമാണ് പൊടുന്നനെ അപ്രത്യക്ഷനായത്. ടെന്‍സെന്റ്, ആലിബാബ, ബെയ്ദു തുടങ്ങി വന്‍കിട കമ്പനികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോ ഫാന്‍ ചൈനീസ് സാങ്കേതിക വ്യവസായത്തിലെ അതികായനായാണ്
വ്യക്തിഗത ഡേറ്റയും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കൾക്ക് വീചാറ്റ് (WeChat) മുന്നറിയിപ്പ് നൽകി. പുറത്തുള്ള ഉപയോക്താക്കളുടെ ഡേറ്റ ചൈനയ്ക്കുള്ളിലെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റിന്റെ മുന്നറിയിപ്പ്. നിരവധി വിദേശ വീചാറ്റ്
ടെക് ലോകത്തെ മുന്‍നിര കമ്പനികളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. ചൈനീസ് കമ്പനിയായ ടെൻസെന്റും 5,500 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ പാദത്തിൽ വൻ സാമ്പത്തിക നഷ്ടം വന്നതോടെയാണ് ടെൻസെന്റും പിരിച്ചുവിടൽ
വിഡിയോ ഗെയിം കളിക്കുന്ന കുട്ടികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. മിക്ക രാജ്യങ്ങളിലും കുട്ടികളുടെ അമിതമായ വിഡിയോ ഗെയിം ആസക്തി വലിയ തലവേദനയായിട്ടുണ്ട്. ഇതിനൊരു നിയന്ത്രണം കൊണ്ടുവരാനായി ചൈനീസ് ഗെയിം നിർമാണ കമ്പനിയായ ടെൻസെന്റ് തന്നെ പുതിയ ടെക്നോളജി അവതരിപ്പിച്ചു. മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചാണ്
പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനോട് വിശദീകരണം
ടെക്നോളജി കമ്പനികളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തിനെതിരെ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ചൈനയും രംഗത്തു വന്നിരിക്കുകയാണ്. ആലിബാബ ഗ്രൂപ്പ്, ടെന്‍സന്റ് തുടങ്ങിയ ഭീമന്മാര്ക്കെതിരെയായിരിക്കും അന്വേഷണം. ചില മേഖലകള്‍ കൈയ്യടക്കി വച്ച ശേഷം മറ്റു കമ്പനികള്‍ക്ക് വളരാന്‍ അവസരം നല്‍കാതെയിരിക്കുക
ഐഫോണിലൂടെ മൊബൈല്‍ കംപ്യൂട്ടിങ്ങില്‍ വിപ്ലവം കുറിച്ച ആപ്പിളിതാ ലാപ്ടോപ്, ഡെസ്ക്ടോപ് കംപ്യൂട്ടിങ്ങില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഇന്റല്‍ പ്രോസസറുകളെ ഒഴിവാക്കി സ്വന്തം പ്രോസസറുകളായ എം1 സീരിസ് അവതരിപ്പിച്ച ആപ്പിള്‍ നിരവധി പുതുമകളാണ് കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള മാക്
ചൈനീസ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം വേർപ്പെടുത്തിയതോടെ പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ ഉപയോക്തൃ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയിലേക്ക് മടങ്ങാനുള്ള വഴികൾ പബ്ജി മൊബൈൽ കാര്യമായി തേടുന്നുണ്ട്. കമ്പനി പ്രസ്താവന പ്രകാരം, ‘ ഇനിമുതൽ ടെൻസെന്റ് ഗെയിംസിന്
118 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിന്റെ അനന്തരഫലങ്ങളുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങി. തുടർച്ചയായ രണ്ടാം ദിവസവും പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെൻസെന്റിന്റെ ഓഹരികൾ ഇടിഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈൽ നിരോധനത്തിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് 3400 കോടി ഡോളർ (ഏകദേശം 2.48 ലക്ഷം കോടി
Results 1-9