Activate your premium subscription today
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലെ കൗതുകകരമായ ഒരു വിവരം പങ്കുവച്ചു. ആദ്യമായി ഫെയ്സ്ബുക്കിൽ സൈൻ അപ്പ് ചെയ്തപ്പോൾ ഉപയോഗിച്ച ഇമെയിൽ വിലാസമാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പങ്കിട്ടത്. ആദ്യ അക്കൗണ്ട് mzuckerb@fas.harvard.edu ആയിരുന്നു എന്നാണ് ത്രെഡ്സിൽ
ഇന്‍സ്റ്റഗ്രാമിന്റെ 'ശുപാര്‍ശയില്‍' അവതരിപ്പിക്കപ്പെട്ട ത്രെഡ്സ് അതിവേഗത്തിലാണ് പ്രചാരം നേടിയത്. പതിയെ ആണെങ്കിലും ത്രെഡ്സിനെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ മെറ്റ ആരംഭിച്ചു കഴിഞ്ഞു. ഇനിമുതല്‍ ഇന്സ്റ്റഗ്രാമിന് പോറല്പോലുമേല്പിക്കാതെ ത്രെഡ്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സാധിക്കും.
ചന്ദ്രയാന്‍ 3യുടെ ലാന്‍ഡര്‍ മൊഡ്യൂളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്താനായാല്‍ ചന്ദ്രനിലില്‍ ഇറങ്ങുന്നത് ഓഗസ്റ്റ് 27ലേക്കു മാറ്റിവച്ചേക്കാം എന്ന് ഇസ്രോയുടെ സ്പെയ്സ് ആപ്ലിക്കേഷന്‍സ് സെന്റര്‍ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. ഈ വിഭാഗത്തിന്റെഡയറക്ടറായ നിലേഷ് എം ദേശായി പറഞ്ഞത്
ന്യൂയോർക്ക് ∙ ഇടിക്കാമെന്നു പറഞ്ഞിട്ട് ഒഴിഞ്ഞുമാറുന്ന ഇലോൺ മസ്ക്കിന്റെ കുട്ടിക്കളിക്ക് നിന്നു കൊടുക്കാൻ ഇനി തന്നെ കിട്ടില്ലെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ത്രെഡ്സിലൂടെ വ്യക്തമാക്കി. ‘‘ഇടിക്കാര്യത്തിൽ ഇലോൺ മസ്ക് വാചകമടി മാത്രമേയുള്ളുവെന്ന് പിടികിട്ടിയല്ലോ. ഞാൻ ഓഗസ്റ്റ് 26 എന്ന തീയതി നൽകി. ഇലോൺ
ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടാകുമെന്നതിനാൽ യുദ്ധം അത്ര നല്ല കാര്യമല്ല. പക്ഷേ അരശുംമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും കാവിലെ പാട്ടുമത്സരത്തിൽ ഏറ്റുമുട്ടിയതുപോലൊരു 'ജുദ്ധ'ത്തിനായുള്ള കാത്തിരിപ്പിലാണ് ടെക്ലോകം. കാരണം ഇടിക്കൂട്ടിലേക്കു ചാടിക്കയറാൻ ഒരുങ്ങി നിൽക്കുന്നവർ ചില്ലറക്കാരല്ല. എക്സ്
ട്വിറ്ററിന്റെ തലപ്പത്തേക്ക് എലോണ്‍ മസ്ക് എത്തിയ ശേഷം കമ്പനിയുടെ പരസ്യവരുമാനം പകുതിയായി കുറഞ്ഞെങ്കിൽ എതിരാളിയായി അടുത്തിടെ എത്തിയ ത്രെഡ്സിനു നഷ്ടമായത് പകുതിയോളം ദൈനംദിന ഉപയോക്താക്കളെയെന്ന് വിവരം. അവതരിപ്പിച്ചു ഒരാഴ്ചക്കുള്ളിൽ 100 ദശലക്ഷം സൈൻ അപ് ഉണ്ടായി ടെക് ലോകത്തെ ഞെട്ടിച്ച ആപ്പിനാണ് ഈ അവസ്ഥ.
ട്വിറ്ററിന്റെ ഭംഗിയെന്നതു ചുരുങ്ങിയ വാക്കുകളിൽ ആശയങ്ങൾ പങ്കുവയ്ക്കുന്നതിലാണ്, 280 അക്ഷരങ്ങൾ എന്നതായിരുന്നു ആദ്യ കാലങ്ങളിലെ പരിധി. എന്നാൽ ഇലോൺ മസ്ക് സാരഥ്യമേറ്റെടുത്തശേഷം പല പരിഷ്കരണങ്ങൾക്കു വിധേയമാകുകയായിരുന്നു ട്വിറ്റർ. അടുത്തിടെ ട്വീറ്റിൽ 25,000 അക്ഷരം (ക്യാരക്ടർ) വരെ പോസ്റ്റ് ചെയ്യാവുന്ന
ഫെയ്സ്ബുകിനെയും ട്വിറ്ററിനെയും ഗൂഗിളിനെയുമൊക്കെ തൂത്തെറിയുമെന്ന അവകാശവാദവുമായി എത്തിയ പല കമ്പനികളുടെയും അവസ്ഥയാകുമോ ചാറ്റ്ജിപിടിക്കും ത്രെഡ്സിനുമെന്ന സംശയത്തിലാണ് ടെക് ലോകം. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു ത്രെഡ്സിന്റേത് ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം
സാൻഫ്രാൻസിസ്കോ ∙ ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയായിരുന്നു അത്. ജൂലൈ 5ന് മെറ്റ പുറത്തിറക്കിയ ഇൻസ്റ്റഗ്രാം ത്രെഡ്സ് ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം ഉപയോക്താക്കളെ നേടി. തുടർന്ന് ഓരോ മണിക്കൂറും ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡിട്ടു. 10 ദിവസം പിന്നിട്ടപ്പോൾ 15 കോടിയായി. ഏകദേശം 35 കോടി
ട്വിറ്ററിന്റെ തനിപ്പകർപ്പായ ഇൻസ്റ്റഗ്രാം ത്രെഡ്സ് അതിവേഗം വളരുമ്പോൾ ഒറ്റയാൾ പോരാട്ടം നടത്തുന്ന ട്വിറ്റർ ഉടമ ഇലോൺ മസ്കിന് അപ്രതീക്ഷിത പിന്തുണയുമായി താലിബാൻ നേതാവ്. ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്നെന്നും ത്രെഡ്സിന്റെ സൃഷ്ടാക്കളായ മെറ്റയുടേത് അസഹിഷ്ണുതാ നയമാണെന്നും മുതിർന്ന താലിബാൻ നേതാവ്
Results 1-10 of 21