Activate your premium subscription today
കൈക്കുടന്ന നിറയെ... ഓണമടുത്തു എന്നോർമിപ്പിച്ചു കൊണ്ട് വഴികളിലും പറമ്പുകളിലും വിവിധ വർണങ്ങളിലുള്ള നാട്ടുപൂക്കൾക്കൊപ്പം കാക്കപ്പൂവുകളും പൂത്തു തുടങ്ങി. ഓണപ്പൂക്കളങ്ങൾക്ക് മിഴിവേകാൻ കാക്കപ്പൂവുകളും ഒരുങ്ങി. കണ്ണൂർ – കാസർഗോഡ് ജില്ലകളിൽ ചെങ്കൽ പാറകളുള്ള പ്രദേശത്താണ് ഈ പൂക്കൾ ധാരാളമായി കാണപ്പെടുന്നത്.
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ
കാസർകോട് എന്തുണ്ട് പുതുതായി എന്നചോദ്യത്തിന് പഴമയിലേക്കൊന്നു മടങ്ങേണ്ടിവരും. ചന്ദ്രഗിരിക്കോട്ടയിലേക്ക്. തുളുനാടിനെയും മലയാളം സംസാരിക്കുന്ന ദേശങ്ങളെയും വേർതിരിച്ചാണ് പയസ്വനിപ്പുഴയൊഴുകുന്നത്. കാസർകോട് ജില്ലയിലെ ഏറ്റവും വലിയ പുഴയായ പയസ്വിനി ചന്ദ്രഗിരിപ്പുഴ എന്നും അറിയപ്പെടുന്നു. ചന്ദ്രഗിരിപ്പുഴ
മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാന്‍ ടൈം ടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനു വീണ്ടും ശുപാര്‍ശ നല്കിയിരിക്കുന്നു. മലബാറില്‍ നിന്നും രാമേശ്വരത്തേയ്ക്കു ട്രെയിനില്‍ നേരിട്ടു പോകാമെന്ന സാധ്യതയാണ് ഇതു വഴി തുറക്കുന്നത്. ക്ഷേത്ര നഗരമായ രാമേശ്വരം മാത്രമല്ല രാമേശ്വരത്തിന്റെ
കേരളത്തിലെ പല മനോഹര ബീച്ചുകളും വടക്കന്‍ കേരളത്തിലുണ്ട്. ഇതിലൊന്നാണ് കാസര്‍കോടുള്ള കന്‍വതീര്‍ഥ ബീച്ച്. കിലോമീറ്ററുകള്‍ നീണ്ട കടപ്പുറവും വിശാലമായി കടലില്‍ കുളിക്കാനും നീന്താനുമുള്ള സൗകര്യവുമെല്ലാം കുടുംബങ്ങളെ വലിയ തോതില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ മനോഹര
അവധിക്കാല യാത്രയ്ക്കായി സ്ഥലം തിരയുകയാണോ? മഞ്ഞും മലകളും ട്രെക്കിങ്ങുമൊക്കെയായി അടിപൊളി സ്പോട്ട് തന്നെയായാലോ? വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ റാണിപുരം മികച്ച ചോയ്സായിരിക്കും. കുടുംബവുമൊത്ത് ഇത്തവണത്തെ യാത്ര അവിടേയ്ക്കാകാം. കേരളത്തിന്റെയും കുടകിന്റെയും അതിർത്തി. അപ്പുറം
കരിമേഘങ്ങളുടെയും പെരുമ്പറ നാദത്തിന്റെയും ആകാശമാകെ വേരുകള്‍ പടര്‍ത്തുന്ന മിന്നലൊളിയുടെയും അകമ്പടിയോടെ മഴക്കാലം വിരുന്നെത്താറായിക്കഴിഞ്ഞു. തുടങ്ങി, ഒന്നുരണ്ടു മാസമൊക്കെ കഴിയുമ്പോള്‍ ബോറടിക്കുമെങ്കിലും, ചുട്ടുപൊള്ളുന്ന വേനലിനു ശേഷം, തുള്ളിക്കൊരു കുടം കണക്കില്‍ വിരുന്നെത്തുന്ന മണ്‍സൂണ്‍ നമുക്കേറെ
Results 1-7