രുചി നിറച്ച വിഭവങ്ങളുടെയും സുന്ദരകാഴ്ചകളുടെയും പറുദീസയാണ് കോഴിക്കോട്. ചരിത്രം പറയുന്ന കഥകളിലൂടെ സംസ്കാരം തുളുമ്പുന്ന കോഴിക്കോടിന്റ മനോഹര സായാഹ്നങ്ങളും നഗരക്കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. കണ്ണിനു കുളിരേകുന്ന കാഴ്ചകൾ മാത്രമല്ല നാവിനു രുചി പകരുന്ന കോഴിക്കോട്ടുകാരുടെ സ്വാദൂറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചി നിറച്ച വിഭവങ്ങളുടെയും സുന്ദരകാഴ്ചകളുടെയും പറുദീസയാണ് കോഴിക്കോട്. ചരിത്രം പറയുന്ന കഥകളിലൂടെ സംസ്കാരം തുളുമ്പുന്ന  കോഴിക്കോടിന്റ മനോഹര സായാഹ്നങ്ങളും നഗരക്കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്.

കണ്ണിനു കുളിരേകുന്ന കാഴ്ചകൾ മാത്രമല്ല നാവിനു രുചി പകരുന്ന കോഴിക്കോട്ടുകാരുടെ സ്വാദൂറും വിഭവങ്ങളും റെഡിയാണ്. കലർപ്പില്ലാത്ത രൂചിയൂറും ഭക്ഷണം പോലെ മധുരം നിറഞ്ഞ മനസ്സാണ് കോഴിക്കോട്ടുകാർക്ക്. കോഴിക്കോടിന്റ കൗതുക കാഴ്ചകളില്‍ തീർച്ചയായും കണ്ടിരിേക്കണ്ട സ്ഥലങ്ങളുണ്ട്. വയലട,തുഷാരഗിരി വെള്ളച്ചാട്ടം,കോഴിപ്പാറ വെള്ളച്ചാട്ടം അങ്ങനെ നിരവധിയിടങ്ങളുണ്ട്. 

ADVERTISEMENT

പ്രകൃതിയുടെ സൗന്ദര്യം ആവേളം ആസ്വദിച്ച് ഒറ്റ ദിവസത്തെ യാത്രക്ക് പറ്റിയ ഇടം കോഴിക്കോട് ഉണ്ട്. കൊടും ചൂടിലും തണുപ്പാസ്വദിക്കാവുന്ന ഏലക്കാനം. പച്ചപ്പ് നിറഞ്ഞ മലഞ്ചെരിവിൽ, ഗുഹയുടെ തണുപ്പും തെളിനീരിന്റെ കാഴ്ചയുമൊരുക്കുന്ന ബാലുശ്ശേരി തലയാടിനടുത്തെ ഏലക്കാനവും ഒരു പകൽ ചെലവഴിക്കാൻ പറ്റിയ ഇടമാണ്. പണ്ടെങ്ങോ ഉരുള്‍പൊട്ടലിൽ ഒലിച്ചെത്തിയ ഭീമാകാരമായ പാറ ഒരു ഗുഹയായി രൂപാന്തരപ്പെട്ടു അതിനു ചുവടെ ഇരിപ്പിടങ്ങൾ പോലെ ചെറു പാറക്കൂട്ടങ്ങള്‍. അതിനോട് ചേർന്ന് കണ്ണാടി പോലെ തെളിഞ്ഞു നിൽക്കുന്ന ഒരു കുളം. മുകളിൽ നിന്ന് ഇടമുറിയാതെ ഒഴുകിയെത്തുന്ന കുളിർ ജലം അതാണ് ഏലക്കാനം. കൊടും ചൂടിലും ഇവിടെ തണുപ്പാണ്. 

ADVERTISEMENT

ബാലുശ്ശേരിയിൽ തലയാട് ഗ്രാമത്തി ലാണ് ഏലക്കാനം. കോഴിക്കോട് നഗരത്തിൽ നിന്നും കക്കോടി–ചേളന്നൂർ– ബാലുശ്ശേരി വഴി 40 കിലോമീറ്റർ സഞ്ചരിച്ചാൽ തലയാടെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചീടിക്കു ഴി റോഡിലൂടെ രണ്ടു കിലോമീറ്റർ ചെന്നാൽ ഏലക്കാനെത്തേ ക്കുള്ള റോഡ് കാണാം. ഫോർവീൽ ജീപ്പുകൾ പോകുന്ന വഴി യാണ്. കുറച്ചു ദൂരം ചെന്നാൽ പിന്നെ നടന്നു കയറണം. ട്രെക്കിങ്ങിനു വേണ്ട മുൻകരുതലെടുക്കണം.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT