കേരളത്തിൽ മഴ പെയ്താൽ ആഘോഷം അങ്ങ് കുറ്റാലത്താണ്. തമിഴ്നാട്ടിൽ. കുറ്റാലം നിറഞ്ഞൊഴുകിയിട്ടും സഞ്ചാരികൾക്ക് പ്രവേശനമില്ല. കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞ തെങ്കാശി കുറ്റാലം ഇനിയും തുറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ജലപാതം പതഞ്ഞൊഴുകുകയാണ്. വരുന്നവർ ദൂരെനിന്നു വെള്ളച്ചാട്ടം കണ്ടു മടങ്ങുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ മഴ പെയ്താൽ ആഘോഷം അങ്ങ് കുറ്റാലത്താണ്. തമിഴ്നാട്ടിൽ. കുറ്റാലം നിറഞ്ഞൊഴുകിയിട്ടും സഞ്ചാരികൾക്ക് പ്രവേശനമില്ല. കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞ തെങ്കാശി കുറ്റാലം ഇനിയും തുറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ  ജലപാതം പതഞ്ഞൊഴുകുകയാണ്.

വരുന്നവർ ദൂരെനിന്നു വെള്ളച്ചാട്ടം കണ്ടു മടങ്ങുകയാണ്. കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും തമിഴ്നാട് ഇതുവരെ തുറന്നിട്ടില്ല. ഐന്തരുവി,  പഴയകുറ്റാലം എന്നിവയും നിറഞ്ഞൊഴുകുകയാണ്.

ADVERTISEMENT

വെള്ളച്ചാട്ടങ്ങളുടെ പറുദീസയായ കുറ്റാലത്ത് പ്രധാനമായും ഒൻപതെണ്ണമുണ്ട്. എണ്ണമറ്റ കൊച്ചരുവികളും. വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും പ്രശസ്തം പേരരുവിയും അയ്ന്തരുവിയുമാണ്. കടുവ വന്നു വെള്ളം കുടിക്കാറുണ്ടെന്നു പറയുന്ന പുലിയരുവി, പഴയരുവി, തേനരുവി, ചെമ്പകദേവി വെള്ളച്ചാട്ടം, ചിത്തിര അരുവി, പുതു അരുവി, പഴത്തോട്ട അരുവി തുടങ്ങിയവയെല്ലാം ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഔഷധമൂല്യമുള്ള വെള്ളമാണ് ഇവിടെയെന്നാണ് വിശ്വാസം. തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം.