വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. അഴിമുഖത്തെ പാലത്തിനു സമീപം കടലോരത്തെ പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം. കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാവുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന അഴിമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. അഴിമുഖത്തെ പാലത്തിനു സമീപം കടലോരത്തെ പാറക്കെട്ടുകളും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം.

കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മേഖലയിലാണ് കടലുണ്ടിക്കടവ്. പാലത്തിൽ നിന്നു കടലുണ്ടി പക്ഷിസങ്കേതവും കാണാം. ഒഴിവു ദിനങ്ങളിൽ സായാഹ്നം ആസ്വദിക്കാൻ അയൽ ജില്ലകളിൽ നിന്നു പോലും ഒട്ടേറെ സഞ്ചാരികൾ എത്തുന്നു. കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കടലുണ്ടിപ്പുഴയിലൂടെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ബോട്ട് യാത്ര ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

സഞ്ചാരികൾക്കു പുഴയും അഴിമുഖവും കണ്ടലുകളും ദേശാടനപ്പക്ഷികളെയും അടുത്തറിയാൻ ഇത് അവസരമാണ്. കമ്യൂണിറ്റി റിസർവ് ഓഫിസ് മുതൽ കടലുണ്ടിക്കടവ് അഴിമുഖം വരെ പുഴയോരത്ത് 6 അടി വീതിയിൽ പ്രകൃതി സഞ്ചാരപാത നിർമിക്കാൻ പഞ്ചായത്തിനു പദ്ധതിയുണ്ട്. ഇതു പൂർത്തിയായാൽ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമാകും. 

പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം, ചാലിയം മുല്ലമേൽ കോട്ട, പുലിമുട്ട് എന്നിവ കൂട്ടിയിണക്കി നാടിന്റെ പ്രകൃതിരമണീയമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ടൂറിസം ഐലൻഡ് പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ADVERTISEMENT

English Summary: Kadalundi Kadavu Kozhikode

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT