സഞ്ചാരികൾക്കായി സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കെടിഡിസി. കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച അവധിക്കാല പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത സുന്ദരമായ കോവളം ,വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി , മഞ്ഞണിഞ്ഞ മൂന്നാറും, പൊൻമുടിയും,കായൽപരപ്പിന്റെ പ്രശാന്തതയുള്ള തണ്ണീർമുക്കവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികൾക്കായി സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കെടിഡിസി. കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ മികച്ച അവധിക്കാല പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.

Samudra resort Kovalam

പ്രശാന്ത സുന്ദരമായ കോവളം ,വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി , മഞ്ഞണിഞ്ഞ മൂന്നാറും,  പൊൻമുടിയും,കായൽപരപ്പിന്റെ  പ്രശാന്തതയുള്ള തണ്ണീർമുക്കവും ,കൊച്ചിയും കൂടാതെ തിരുവന്തപുരത്തെയും കെടിഡിസി ഹോട്ടലുകളിലാണ് ഇൗ ഒാഫറുകൾ ലഭ്യമാകുന്നത്. കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരുണ്യനിവാസ്, മൂന്നാറിലെ ടീകൗണ്ടി , കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ റിസോർട്ടുകളിൽ കുടുംബസമേതം 12 വയസ്സില്‍ താഴെയുള്ള കുട്ടികളടക്കം 3 ദിവസത്തെ താമസത്തിനും(2 രാത്രി) പ്രഭാത ഭക്ഷണം, നികുതിയും  ഉൾപ്പെടെ നിരക്ക് 5,999/- രൂപമാത്രമാണ്.

ADVERTISEMENT

തേക്കടിയിലെ ബജറ്റ് റിസോർട്ടായ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം ,കുമരകം ഗേറ്റ്്‌‌വേ റിസോർട്ട് ,സുൽതാതന്‍ ബത്തേരിയിലെ പെപ്പർ ഗ്രോവ് ,പൊൻമുടിയിലെ ഗോൾഡൻപീക്കിലും  മലമ്പുഴയിലെ ഗാർഡൻഹൗസിലും ,തിരുവന്തപുരത്തെ ഗ്രാന്റ് ചൈത്രം എന്നീ റിസോർട്ടുകളിലും ഈ അവധിക്കാല പാക്കേജ് ലഭ്യമാണ്. 2 രാത്രിയും 3 ദിവസത്തെ താമസം , പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 3,999/- രൂപയാണ് കെ ടി ഡി സിയുടെ ഇൗ റിസോർട്ടുകളിൽ പാക്കേജുകൾക്ക് ഈടാക്കുന്നത്.

വെള്ളി, ശനി മറ്റ് അവധി ദിവസങ്ങളില്‍ ഗോൾഡൻപീക്കിലും, ഗാർഡൻഹൗസിലും ഇൗ പാക്കേജുകള്‍ ലഭ്യമായിരിക്കില്ല. അവധിക്കാല പാക്കേജുകൾ 2021 ഏപ്രിൽ , മേയ് മാസങ്ങളിൽ ബുക്കുചെയ്യാം.

ADVERTISEMENT

കൂടുതൽ  വിവരങ്ങൾക്ക് കെടിഡിസി വെബ്സൈറ്റ് മുഖേനെയും ഫോണിലൂടെയും ബന്ധപ്പെടാം. www.ktdc.com/ packages   0471-2316736,2725213.

English Summary: KTDC Tourism Package