മൂന്നാർ ∙ മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് ടെന്റ് ക്യാംപിങ് സംവിധാനവുമായി കെഎസ്ആർടിസി. പഴയമൂന്നാറിൽ കെഎസ്ആർടിസി സ്റ്റേഷന്റെ പരിസരത്ത് ദേശീയപാതയോരത്തെ യൂക്കാലിത്തോട്ടമാണ് ടെന്റ് ക്യാംപിങ്ങിന് ഉപയോഗിക്കുന്നത്. 4 പേർക്കു വീതം താമസിക്കാവുന്ന 2 ടെന്റുകളാണ് ഇപ്പോൾ ഒരുക്കുന്നത്. ഒരാൾക്ക് 200 രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് ടെന്റ് ക്യാംപിങ് സംവിധാനവുമായി കെഎസ്ആർടിസി. പഴയമൂന്നാറിൽ കെഎസ്ആർടിസി സ്റ്റേഷന്റെ പരിസരത്ത് ദേശീയപാതയോരത്തെ യൂക്കാലിത്തോട്ടമാണ് ടെന്റ് ക്യാംപിങ്ങിന് ഉപയോഗിക്കുന്നത്. 

4 പേർക്കു വീതം താമസിക്കാവുന്ന 2 ടെന്റുകളാണ് ഇപ്പോൾ ഒരുക്കുന്നത്. ഒരാൾക്ക് 200 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റ് മുഴുവനായി എടുത്താൽ 700 രൂപ നൽകിയാൽ മതി. ഈ സംരംഭം വിജയമായാൽ കൂടുതൽ ടെന്റുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞു. 

ADVERTISEMENT

മൂന്നാറിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ കെഎസ്ആർടിസി ആരംഭിച്ച മറ്റു രണ്ടു പദ്ധതികളും വിജയം കണ്ടിരുന്നു. സന്ദർശകർക്ക് സ്ലീപ്പർ കോച്ചുകളിൽ കുറഞ്ഞ വാടകയ്ക്കു താമസസൗകര്യം, കെഎസ്ആർടിസി ബസിൽ സൈറ്റ് സീയിങ് എന്നിവയാണ് ഈയിടെ ആരംഭിച്ച പദ്ധതികൾ.

English Summary: Ksrtc Tent Service Munnar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT