മൂന്നാർ മാട്ടുപ്പെട്ടി പുൽമേട്ടിലെ ആനയുമ്മ; കാഴ്ച്ചക്കാർക്ക് ലോട്ടറി അടിച്ചു - വിഡിയോ
കഴിഞ്ഞ ദിവസം വൈകുന്നേരം 6 കഴിഞ്ഞപ്പോൾ മൂന്നാർ മാട്ടുപ്പെട്ടി പുൽമേടിനു സമീപത്തുള്ള റോഡരികിൽ വാഹനങ്ങൾ ടപ്പടപ്പേന്നു ബ്രേക്കിട്ടുതുടങ്ങി. ചാടിയിറങ്ങിയ സഞ്ചാരികൾ (കൂടുതലും മറ്റു സംസ്ഥാനത്തു നിന്നുള്ളവർ) അരിക്കൊമ്പൻ.. അരിക്കൊമ്പൻ എന്നു വിളിച്ചുപറയുന്നു. അൽപ സമയത്തിനകം റോഡരികിൽ നിറയെ ആളായി, എല്ലാവരും

കഴിഞ്ഞ ദിവസം വൈകുന്നേരം 6 കഴിഞ്ഞപ്പോൾ മൂന്നാർ മാട്ടുപ്പെട്ടി പുൽമേടിനു സമീപത്തുള്ള റോഡരികിൽ വാഹനങ്ങൾ ടപ്പടപ്പേന്നു ബ്രേക്കിട്ടുതുടങ്ങി. ചാടിയിറങ്ങിയ സഞ്ചാരികൾ (കൂടുതലും മറ്റു സംസ്ഥാനത്തു നിന്നുള്ളവർ) അരിക്കൊമ്പൻ.. അരിക്കൊമ്പൻ എന്നു വിളിച്ചുപറയുന്നു.
അൽപ സമയത്തിനകം റോഡരികിൽ നിറയെ ആളായി, എല്ലാവരും മൊബൈൽ ഫോൺ ക്യാമറയിൽ ഫോട്ടോയും വിഡിയോയും എടുക്കുന്നു. പുൽമേട്ടിൽ രണ്ടാനകൾ തിമിർക്കുകയാണ്, രണ്ടു പിടിയാനകൾ. പെട്ടന്നു നോക്കിയാൽ ആനപ്പോരാണോ എന്നു തോന്നും.
ഡേ.. ഇത് പിടിയാ അരിക്കൊമ്പനൊന്നുമല്ലടേ എന്ന നാടൻ ഡയലോഗ് കേട്ട് പെട്ടന്ന് സീൻ ഒന്നു മടുപ്പായെങ്കിലും അത് ആനപ്പോരല്ല സ്നേഹപ്പോരാണ് എന്നു മനസിലാക്കി കാണികൾ ചിരിച്ചു.
കൂട്ടത്തിൽ കൂത്താടാനായി വേറെ രണ്ടാനകൾ കൂടി എത്തിയപ്പോൾ സീൻ ബ്രൈറ്റായി. കാഴ്ച്ചക്കാർക്ക് മുക്കാൽ മണിക്കൂറോളം ലോട്ടറി അടിച്ച സന്തോഷവും. ആനയും ഹാപ്പി നമ്മളും ഹാപ്പി!!
Content Summary : The Mattupetty Dam in Munnar, Elephants are often seen in the area around the dam, especially in the morning and evening.