‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. ലോക ടൂറിസം ദിനത്തിൽ കോട്ടയത്തുനിന്ന്

‘കോട്ടയത്ത് എന്നാ കാണാനുള്ളത്?’ ഇങ്ങനെ ചോദിക്കുന്നവർക്ക് ഇതങ്ങ് കാണിച്ചു കൊടുക്കണം. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ സ്ഥിരം ഇടംപിടിക്കാറുള്ള കുമരകം മുതൽ കാഴ്ചകളുടെ മലകയറിയെത്താൻ കഴിയുന്ന ഇടങ്ങൾ വരെ കോട്ടയം ജില്ലയിലുണ്ട്. എന്നാപ്പിന്നെ അതൊക്കെ ഒന്നു കണ്ടാലോ. ലോക ടൂറിസം ദിനത്തിൽ കോട്ടയത്തുനിന്ന് ഇതാ 50 കാഴ്ചകൾ. വിശ്വാസികളും ഭക്തരും പോകാനാഗ്രഹിക്കുന്ന തീർഥാടന കേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളും ദേവാലയങ്ങളുമൊക്കെയായി ഇതിലുൾപ്പെടാത്ത വേറെയും കേന്ദ്രങ്ങളുണ്ട് ജില്ലയിൽ.