ഇടുക്കിയിലെ രാജകുമാരി, കാഴ്ചകളിൽ മുഴുകി റിമ കല്ലിങ്കല്‍
ഇടുക്കിയിലെ അതിമനോഹരമായ പട്ടണങ്ങളില്‍ ഒന്നാണ് രാജകുമാരി. രാജകുമാരിയിലെ മനോഹര കാഴ്ചകളുമായി നടി റിമ കല്ലിങ്കല്‍. മനംകവരുന്ന പ്രകൃതിഭംഗിയും മലഞ്ചെരിവുകളില്‍ പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളുമെല്ലാം രാജകുമാരിയെ ടൂറിസ്റ്റുകളുടെ പ്രിയ ഇടമാക്കി മാറ്റുന്നു. പശ്ചിമഘട്ടത്തിലെ കുളിരും കാറ്റുമേറ്റ് വിശ്രമിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദര അനുഭവം സമ്മാനിക്കുന്ന സ്ഥലം.

ഇടുക്കിയിലെ അതിമനോഹരമായ പട്ടണങ്ങളില്‍ ഒന്നാണ് രാജകുമാരി. രാജകുമാരിയിലെ മനോഹര കാഴ്ചകളുമായി നടി റിമ കല്ലിങ്കല്‍. മനംകവരുന്ന പ്രകൃതിഭംഗിയും മലഞ്ചെരിവുകളില്‍ പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളുമെല്ലാമാണ് രാജകുമാരിയെ ടൂറിസ്റ്റുകളുടെ പ്രിയ ഇടമാക്കി മാറ്റുന്നു. പശ്ചിമഘട്ടത്തിലെ കുളിരും കാറ്റുമേറ്റ് വിശ്രമിക്കാന്‍ വരുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദര അനുഭവം സമ്മാനിക്കുന്ന സ്ഥലം. രാജകുമാരിയിലെ ഒരു റിസോര്‍ട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കാണുന്നത്. രാജകുമാരിയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മൂന്നാറിലെത്താം.
മൂന്നാർ – നവംബർ ഡിസംബർ മാസങ്ങളിൽ സൂപ്പർ
പച്ചപ്പ് പുതച്ച മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിനെ അതിമനോഹരമാക്കുന്നു. ദക്ഷിണേന്ത്യയുടെ കശ്‍മീർ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നവംബർ, ഡിസംബർ മാസത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരിടമാണ് മൂന്നാർ. കോടമഞ്ഞും തണുത്ത കാറ്റും ആസ്വദിക്കാൻ മൂന്നാറിനോളം മികച്ചൊരിടം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞാൽ തെറ്റില്ല. മാട്ടുപ്പെട്ടി അണക്കെട്ട്, ഇരവികുളം നാഷണൽ പാർക്ക്, ആറ്റുകാട് വെള്ളച്ചാട്ടം എന്നിവ സ്ഥിതി ചെയ്യുന്നത് മുന്നാറിലാണ്. അതിനാൽ തന്നെ പ്രകൃതിയെ അടുത്തറിയാൻ ഇഷ്‌ടപ്പെടുന്ന സഞ്ചാരികൾക്കിടയിൽ മൂന്നാർ എന്നും പ്രിയപ്പെട്ടതാണ്.
മൂന്നാർ ടീ മ്യൂസിയം, കള്ളിമാലി വ്യൂ പോയിൻ്റ്, പൂപ്പാറ തേയിലത്തോട്ടം, ചതുരംഗപ്പാറ മേട്, രാജപ്പാറ മേട്, സ്വർഗം മേട്, ആനയിറങ്കൽ തടാകം എന്നിവയും രാജകുമാരിക്ക് അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകളാണ്.