രാജകുമാരി ∙ 2018 ൽ മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിപ്പൂക്കളെ പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ വർണക്കുട നിവർത്തി പൂപ്പാറ തോണ്ടിമലയിൽ ഏക്കർ കണക്കിനു പുൽമേടുകളിൽ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി ∙ 2018 ൽ മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിപ്പൂക്കളെ പ്രളയം കവർന്നെങ്കിലും പ്രത്യാശയുടെ വർണക്കുട നിവർത്തി പൂപ്പാറ തോണ്ടിമലയിൽ ഏക്കർ കണക്കിനു പുൽമേടുകളിൽ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരയുടെ ഭാഗമായ മലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്.

ADVERTISEMENT

ഇവിടെ നിന്നാൽ ആനയിറങ്കൽ ജലാശയത്തിന്റെ മനോഹരദൃശ്യവും കാണാൻ കഴിയും. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും ഒരു മാസം മുൻപ് നീലക്കുറിഞ്ഞികൾ വസന്തമൊരുക്കിയിരുന്നു. 12 വർഷം കൂടുമ്പോൾ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 2018 ഓഗസ്റ്റിലാണ് മൂന്നാർ രാജമലയിൽ നീലക്കുറിഞ്ഞികൾ പൂവിട്ടത്. എന്നാൽ പ്രളയത്തെത്തുടർന്ന് സഞ്ചാരികൾക്ക് രാജമലയിലെ നീലവസന്തം ആസ്വദിക്കാൻ കഴിഞ്ഞില്ല.