വർണ വിസ്മയമൊരുക്കിയ നീലക്കുറിഞ്ഞി; കാവലായി സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ
രാജകുമാരി∙ തോണ്ടിമലയിൽ വർണ വിസ്മയമൊരുക്കിയ നീലക്കുറിഞ്ഞിക്കു കാവലായി സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരകളിലാണ് ഒരു മാസം മുൻപു നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തത്. നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കോവിഡ്

രാജകുമാരി∙ തോണ്ടിമലയിൽ വർണ വിസ്മയമൊരുക്കിയ നീലക്കുറിഞ്ഞിക്കു കാവലായി സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ പശ്ചിമഘട്ട മലനിരകളിലാണ് ഒരു മാസം മുൻപു നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂത്തത്. നീലക്കുറിഞ്ഞി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി. 30 ന് കലക്ടർ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് നിരോധിച്ചു.
സിവിൽ ഡിഫൻസ് ഡപ്യൂട്ടി വാർഡൻ ജിബിൻ ബേബി, എൻ.ജെയ്സൺ, എബി എൽദോ, പി.എസ്.അജിത്ത്, സി.എൽ.രമേശ്, ജോബിറ്റ്.എം.ജോൺ, ലക്ഷ്മി ആർ.നായർ, മഞ്ജു രാഹുൽ, നവ്യ വത്സലൻ, ആര്യ രവികുമാർ എന്നിവരാണ് തോണ്ടിമലയിലെ സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ.