സഞ്ചാരികൾ എത്തിത്തുടങ്ങിയ മൂന്നാറിൽ ടൂറിസം മേഖലയ്ക്കു തിരിച്ചടിയായി വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. തോട്ടം തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടൗണും പഴയ മൂന്നാറും ഉൾപ്പെടെ 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികൾ എത്തിത്തുടങ്ങിയ മൂന്നാറിൽ ടൂറിസം മേഖലയ്ക്കു തിരിച്ചടിയായി വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. തോട്ടം തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടൗണും പഴയ മൂന്നാറും ഉൾപ്പെടെ 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 

ADVERTISEMENT

ഇതോടെ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.അവശ്യവസ്തുക്കളും പച്ചക്കറികളും വിൽക്കുന്ന കടകൾ മാത്രമാണ് ഇന്നലെ തുറന്നത്. വിനോദസ‍ഞ്ചാരികളും എത്തിയില്ല. പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ തേയിലത്തോട്ടം തൊഴിലാളികളും ടൗണിലേക്ക് എത്തിയില്ല. 

ADVERTISEMENT

സബ്കലക്ടർ എസ്.പ്രേം കൃഷ്ണ, എഎസ്പി സ്വപ്നിൽ എം. മഹാജൻ, തഹസിൽദാർ ജിജി എം. കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് 125 പേരിൽ നടത്തിയ പരിശോധനയിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതാണു കടുത്ത നിയന്ത്രണങ്ങൾക്കു കാരണം.