റാമോജി ഫിലിം സിറ്റി ഈ മാസം 18 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കോവിഡിനെ തുടർന്ന് പത്തു മാസം അടച്ചിട്ട ശേഷമാണ് ഫിലിം സിറ്റി തുറക്കുന്നത്. വിനോദവും സിനിമയും ഉൾകൊളളുന്ന മികച്ച അനുഭവം സമ്മാനിക്കുന്ന ഫിലിം സിറ്റിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകർഷകമായ കാഴ്ചകളാണ്. എല്ലാവിധ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാമോജി ഫിലിം സിറ്റി ഈ മാസം 18 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കോവിഡിനെ തുടർന്ന് പത്തു മാസം അടച്ചിട്ട ശേഷമാണ് ഫിലിം സിറ്റി തുറക്കുന്നത്. വിനോദവും സിനിമയും ഉൾകൊളളുന്ന മികച്ച അനുഭവം സമ്മാനിക്കുന്ന ഫിലിം സിറ്റിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകർഷകമായ കാഴ്ചകളാണ്.

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഫിലിം സിറ്റി പ്രവര്‍ത്തിക്കുക. പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്നതിനോടൊപ്പം സാമൂഹികഅകലം ഉറപ്പുവരുത്തിയുമായിരിക്കും പ്രവർത്തനം. സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനം ലഭിച്ച ഗൈഡുകളാകും ടൂറിസ്റ്റുകളെ അനുഗമിക്കുക. 

ADVERTISEMENT

കൂടുൽ വിവരങ്ങൾ  https://www.ramojifilmcity.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 1800 120 299 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.