രാമശ്ശേരി ഇഡ്ഢലി മേള മാസ്ക്കറ്റിലെ സായാഹ്ന റെസ്റ്റോറന്റിൽ
മാസ്ക്കറ്റ് ഹോട്ടലിൽ ഇഡ്ഢലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഢലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കാം. മേളയുടെ ഉദ്ഘാടനം ഒക്ടോബർ 1–ാം തീയതി വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി ഓൺലൈനായി നിർവഹിക്കുന്നതാണ്. ഇഡ്ഢലിയുടെ രുചിവൈവിധ്യം

മാസ്ക്കറ്റ് ഹോട്ടലിൽ ഇഡ്ഢലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഢലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കാം. മേളയുടെ ഉദ്ഘാടനം ഒക്ടോബർ 1–ാം തീയതി വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കെ.ടി.ഡി.സി. ചെയർമാൻ പി.കെ.ശശി ഓൺലൈനായി നിർവഹിക്കുന്നതാണ്. ഇഡ്ഢലിയുടെ രുചിവൈവിധ്യം അറിയുവാനായി ഭക്ഷണപ്രേമികൾക്ക് തിരുവനന്തപുരത്തെ ഏറ്റവും പ്രശാന്ത സുന്ദരമായ ഓപ്പൺ ഗാർഡൻ റെസ്റ്റോറന്റായ മാസ്ക്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റസ്റ്ററന്റിലേക്ക് എത്തിച്ചേരാം. ഒക്ടോബർ 1 മുതൽ 5 വരെയാണ് മേള നടക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് മേളയുടെ സമയം. പാലക്കാട് രാമശ്ശേരി ഇഡ്ഢലി, ചോക്ളേറ്റ് ഫ്യൂഷൻ ഇഡ്ഢലി, ഫിൽറ്റർ കോഫി, ചക്കര പൊങ്കൽ, മസാലവട തുടങ്ങിയവയും ഈ മേളയിൽ ലഭ്യമാണ്.
പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഇഡ്ഢലിയാണ് രാമശ്ശേരി ഇഡ്ഢലി. മൺപാത്രങ്ങളിൽ തയാറാക്കുന്ന രാമശ്ശേരി ഇഡ്ഢലി മൃദുലവും പോഷക സമൃദ്ധവുമാണ്.
ഇലയിൽ തയാറാക്കുന്നതിനാൽ ഇലയുടെയും മറ്റ് ചേരുവകളുടെയും മണം ചേർന്ന് ഹൃദ്യമായ സുഗന്ധമുള്ള ഇവ പോഷക സമ്പുഷ്ടമാണ്. തനത് പ്രദേശങ്ങളിൽ നിന്നെത്തുന്ന പാചക വിദഗ്ധരാലാണ് രാമശ്ശേരി ഇഡ്ഢലി തയാറാക്കപ്പെടുന്നത്. ഇഡ്ഢലി ഫെസ്റ്റിവലിൽ പാഴ്സൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഒാൺലൈന്‍ ഒർഡറിലൂടെയും ഇഡ്ഢലി ലഭിക്കുന്നതാണ്.
മുൻകൂർ ബുക്കിങ്ങിനും മറ്റ് അന്വേഷണങ്ങൾക്കും
മാസ്ക്കറ്റ് ഹോട്ടൽ, തിരുവനന്തപുരം
ഫോൺ – 0471 – 2318990
Mob- 9400008562
English Summary: Ramasseri Idli fest Trivandrum Muscat Hotel