ബിഹാറിൽനിന്ന് വെമ്പള്ളിയിലെ വീട്ടിലേക്ക് 4500 കിലോമീറ്റർ സൈക്കിള്‍ ചവിട്ടാൻ അഖിൽ
പ്രകൃതിസംരക്ഷണവും ഇന്ത്യയുടെ ഐക്യവുമെന്ന സന്ദേശവുമായി വിദ്യാർഥിയുടെ സൈക്കിൾ യാത്ര. കഴിഞ്ഞ തിങ്കളാഴ്ചയാണു ബിഹാറിൽ നിന്നു കോട്ടയം വെമ്പള്ളി മുണ്ടുമാക്കിൽ അഖിൽ സുകുമാരൻ (23) സൈക്കിളിൽ വീട്ടിലേക്കു പുറപ്പെട്ടത്. രണ്ടു മാസത്തിനുള്ളിൽ വീട്ടിലെത്തും. ഗയയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യൽ വർക്

പ്രകൃതിസംരക്ഷണവും ഇന്ത്യയുടെ ഐക്യവുമെന്ന സന്ദേശവുമായി വിദ്യാർഥിയുടെ സൈക്കിൾ യാത്ര. കഴിഞ്ഞ തിങ്കളാഴ്ചയാണു ബിഹാറിൽ നിന്നു കോട്ടയം വെമ്പള്ളി മുണ്ടുമാക്കിൽ അഖിൽ സുകുമാരൻ (23) സൈക്കിളിൽ വീട്ടിലേക്കു പുറപ്പെട്ടത്. രണ്ടു മാസത്തിനുള്ളിൽ വീട്ടിലെത്തും. ഗയയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യൽ വർക് പൂർത്തിയാക്കിയാണ് അഖിൽ മടങ്ങുന്നത്.
ഒരു വർഷം മുൻപ് കോസ്‌റേ സൈക്കിൾസ് ചാലഞ്ചിൽ തന്റെ ജീവിതകഥയും സൈക്കിളിനോടുള്ള ഇഷ്ടവും ചേർത്തെഴുതി അയച്ച അനുഭവക്കുറിപ്പിന് അഖിലിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്നു ലഭിച്ച 40,000 രൂപ വിലവരുന്ന സൈക്കിളിലാണു നാട്ടിലേക്കു മടങ്ങുന്നത്.
ധൈര്യം പരീക്ഷിക്കാൻ നേപ്പാളിലേക്ക് പോകാം : ബഞ്ചി ജംപും ആകാശ ഊഞ്ഞാലും കാത്തിരിക്കുന്നു...
4500 കിലോമീറ്ററോളമാണു ദൂരം. 60 ദിവസത്തിനുള്ളിൽ എത്തുമെന്നാണു പ്രതീക്ഷ. രാമേശ്വരം, കന്യാകുമാരി വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ശരാശരി 100 കിലോമീറ്റർ ഒരു ദിവസം സൈക്കിൾ ചവിട്ടും. സുകുമാരൻ– സുഭാഷിണി ദമ്പതികളുടെ മകനാണ് അഖിൽ.
Content Summary : World Bicycle Day is an annual event celebrated on June 3rd.