ആൻഡമാനിലേക്ക് വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി, 6 ദിവസം നീണ്ടു നിൽക്കുന്ന യാത്ര മേയ് 12 മുതൽ
സഞ്ചാരികൾ എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ആൻഡമാൻ. ഇപ്പോൾ ഇതാ ആൻഡമാനിലേക്ക് യാത്ര പോകാൻ ഒരു സുവർണാവസരവുമായി ഐ ആർ സി ടി സിയുടെ വിമാനയാത്രാ പാക്കേജ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യാത്ര.

സഞ്ചാരികൾ എപ്പോഴും പോകാൻ കൊതിക്കുന്ന ഒരു സ്ഥലമാണ് ആൻഡമാൻ. ഇപ്പോൾ ഇതാ ആൻഡമാനിലേക്ക് യാത്ര പോകാൻ ഒരു സുവർണാവസരവുമായി ഐ ആർ സി ടി സിയുടെ വിമാനയാത്രാ പാക്കേജ്. ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യാത്ര. മേയ് 12 മുതൽ മേയ് 17 വരെയാണ് ആൻഡമാനിലേക്കു വിമാനയാത്ര പാക്കേജ് സംഘടിപ്പിക്കുന്നത്.
ആറുദിവസം നീണ്ടു നിൽക്കുന്ന ഈ യാത്രയിലൂടെ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുവാൻ കഴിയും. ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന, ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന, വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും ഒരു പോലെ പ്രിയപ്പെട്ട ദ്വീപസമൂഹമായ ആൻഡമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോർട്ട് ബ്ലെയർ, റോസ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, ഹാവ്ലോക്ക് ഐലൻഡ്, നീൽ ഐലൻഡ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്.
നെടുമ്പാശ്ശേരിയിൽ നിന്നും പോർട്ട് ബ്ലെയറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, പ്രഭാത ഭക്ഷണം അത്താഴം എന്നിവയോടൊപ്പം ഹോട്ടൽ താമസം, ദ്വീപുകളിലേക്കുള്ള യാത്രകൾക്ക് ക്രൂയിസ് / ഫെറി ടിക്കറ്റുകൾ, യാത്രകൾക്ക് എ സി വാഹനം, ഐ ആർ സി ടി സി ടൂർ മാനേജറുടെ സേവനം, യാത്രാ ഇൻഷുറൻസ് തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് 53430/- രൂപ മുതൽ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
ഐ.ആർ.സി.ടി.സി ഫോൺ : 8287932082