സ്വാതന്ത്ര്യം കിട്ടിയതിന്റെ അറുപത്തിയേഴാം വാർഷികാഘോഷത്തിൽ മലേഷ്യ. സ്വാതന്ത്ര്യദിനം അല്ലെങ്കിൽ മെർഡെക ദിനം, ദേശീയ ദിനം എന്നീ പേരിലെല്ലാമാണ് മലേഷ്യയുടെ സ്വാതന്ത്ര്യദിനം അറിയപ്പെടുന്നത്. ഏതായാലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ടൂറിസം മലേഷ്യ (ഇന്ത്യ) ആഘോഷമാക്കി. 1957 ഓഗസ്റ്റ് 31നാണ് മലേഷ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യം കിട്ടിയതിന്റെ അറുപത്തിയേഴാം വാർഷികാഘോഷത്തിൽ മലേഷ്യ. സ്വാതന്ത്ര്യദിനം അല്ലെങ്കിൽ മെർഡെക ദിനം, ദേശീയ ദിനം എന്നീ പേരിലെല്ലാമാണ് മലേഷ്യയുടെ സ്വാതന്ത്ര്യദിനം അറിയപ്പെടുന്നത്. ഏതായാലും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ടൂറിസം മലേഷ്യ ആഘോഷമാക്കി. 1957 ഓഗസ്റ്റ് 31നാണ് മലേഷ്യ ബ്രിട്ടീഷുകാരുടെ കോളനിഭരണത്തിൽ നിന്നു മോചിതരായത്. 

സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ ആറു ദശാബ്ദങ്ങൾ കൊണ്ടു മലേഷ്യ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ചലനാത്മകവും സമ്പന്നവുമായ രാഷ്ട്രങ്ങളിലൊന്നായി മാറി. സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ജനസംഖ്യയും ശക്തമായ സമ്പദ് വ്യവസ്ഥയും മലേഷ്യയെ പുരോഗതിയുടെ കേന്ദ്രമാക്കി മാറ്റുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ച രാജ്യം ആഗോളതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി.

ADVERTISEMENT

കഴിഞ്ഞ കുറേ വർഷങ്ങൾ കൊണ്ടു വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പാണ് മലേഷ്യ നടത്തിയിരിക്കുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും വൈവിധ്യമാർന്ന സംസ്കാരവും ഊഷ്മളമായ ആതിഥ്യ മര്യാദയുമാണ് മലേഷ്യയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാത്തരം യാത്രക്കാർക്കും അനുയോജ്യമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മലേഷ്യ. ക്വാലാലംപുരിലെ തിരക്കേറിയ തെരുവുകൾ മുതൽ ലങ്കാവിയിലെ ബീച്ചുകൾ വരെ സാഹസികതയും വിശ്രമവും സാംസ്കാരിക വൈവിധ്യവും മലേഷ്യയുടെ വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതയാണ്. 

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വിസിറ്റ് മലേഷ്യ ഇയർ 2026 എന്നതാണു ടൂറിസം മലേഷ്യയുടെ അടുത്ത പദ്ധതി. ഇതിലൂടെ 35.6 മില്യൺ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

English Summary:

Malaysia Celebrates 67th Independence Day