ഈഫല്‍ ടവറും കൊളോസിയവും മുതല്‍ മെഡിറ്ററേനിയന്‍ സ്വപ്‌ന തീരങ്ങള്‍ വരെ, മുന്തിരി പാടങ്ങള്‍ മുതല്‍ മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വത നിരകള്‍ വരെ... യൂറോപ്പിലേക്ക് ഒരു യാത്ര... അത്, ഒരുപാടു പേരുടെ സ്വപ്‌നമാണ്. അമ്പരപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമെല്ലാം ഒറ്റയാത്രയില്‍

ഈഫല്‍ ടവറും കൊളോസിയവും മുതല്‍ മെഡിറ്ററേനിയന്‍ സ്വപ്‌ന തീരങ്ങള്‍ വരെ, മുന്തിരി പാടങ്ങള്‍ മുതല്‍ മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വത നിരകള്‍ വരെ... യൂറോപ്പിലേക്ക് ഒരു യാത്ര... അത്, ഒരുപാടു പേരുടെ സ്വപ്‌നമാണ്. അമ്പരപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമെല്ലാം ഒറ്റയാത്രയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈഫല്‍ ടവറും കൊളോസിയവും മുതല്‍ മെഡിറ്ററേനിയന്‍ സ്വപ്‌ന തീരങ്ങള്‍ വരെ, മുന്തിരി പാടങ്ങള്‍ മുതല്‍ മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വത നിരകള്‍ വരെ... യൂറോപ്പിലേക്ക് ഒരു യാത്ര... അത്, ഒരുപാടു പേരുടെ സ്വപ്‌നമാണ്. അമ്പരപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമെല്ലാം ഒറ്റയാത്രയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈഫല്‍ ടവറും കൊളോസിയവും മുതല്‍ മെഡിറ്ററേനിയന്‍ സ്വപ്‌ന തീരങ്ങള്‍ വരെ, മുന്തിരി പാടങ്ങള്‍ മുതല്‍ മഞ്ഞുമൂടിയ ആല്‍പ്‌സ് പര്‍വത നിരകള്‍ വരെ... യൂറോപ്പിലേക്ക് ഒരു യാത്ര... അത്, ഒരുപാടു പേരുടെ സ്വപ്‌നമാണ്. അമ്പരപ്പിക്കുന്ന പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന സംസ്‌കാരങ്ങളുമെല്ലാം ഒറ്റയാത്രയില്‍ ആസ്വദിക്കാനാവുമെന്നതാണ് യൂറോപ്പിലേക്കുള്ള യാത്രകളുടെ പ്രധാന ആകര്‍ഷണം. അതേസമയം കൃത്യമായ ആസൂത്രണവും വ്യക്തമായ ധാരണയുമില്ലെങ്കില്‍ കീശ കാലിയാകാനും അത് മോശം അനുഭവമാവാനും ഒറ്റ യൂറോപ്യന്‍ യാത്ര മതി.

യൂറോപ്പ് ടൂറിൽ വിശ്വാസ്യത ഉറപ്പിച്ച് സ്വിട്രസ് ഹോളിഡേസ്

ADVERTISEMENT

യൂറോപ്യന്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാനും സങ്കീര്‍ണമായ വീസ നടപടികള്‍ എളുപ്പത്തില്‍ മറികടക്കാനും കൂട്ടായി യാത്ര ചെയ്യുമ്പോഴുള്ള സുരക്ഷ അനുഭവിക്കാനുമെല്ലാം വിശ്വാസ്യതയുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി സാധിക്കും. കേരളത്തില്‍ നിന്നും യൂറോപ്യന്‍ യാത്രകളില്‍ പത്തു വര്‍ഷത്തെ അനുഭവ സമ്പത്തുകൊണ്ടു ശ്രദ്ധേയരായവരാണ് സ്വിട്രസ് ഹോളിഡേസ്. സീസൺ ടൈമിൽ പ്രതിമാസ ടൂറുകൾ നടത്തിക്കൊണ്ടിരുന്ന കമ്പനി ആവശ്യക്കാർ ഏറെ വർധിച്ചതിനെ തുടർന്ന് എല്ലാ ആഴ്ചയും ഇപ്പോൾ യൂറോപ്പ് ടൂർ സംഘടിപ്പിക്കുന്നു.

ഇടനിലക്കാരില്ലാതെ തന്നെ യൂറോപ്പിലേക്കു കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നീ എയർപോർട്ടുകളിൽ നിന്നും പ്രതിവാര ടൂര്‍ നടത്തുന്ന രാജ്യത്തെ ഏക ടൂര്‍ കമ്പനി കൂടിയാണ് സ്വിട്രസ് ഹോളിഡേസ്. അടുത്ത വര്‍ഷം മുതല്‍ കൊച്ചി, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്നും യൂറോപ്പ് ടൂര്‍ തുടരാനും കമ്പനി മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT

തൃശൂര്‍ ആസ്ഥാനമായി 2013 ല്‍ ആരംഭിച്ച സ്വിട്രസ് ഹോളിഡേസിനു നിലവില്‍ കൊച്ചി, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഓഫിസുകള്‍ ഉണ്ട്. ഒമാന്‍ എയര്‍വേസ്, ഖത്തര്‍ എയര്‍വേസ്, കുവൈത്ത് എയര്‍വേസ്, ശ്രീലങ്കന്‍ എയര്‍വേസ്, എയര്‍ ഇന്ത്യ എന്നിങ്ങനെയുള്ള മുന്‍നിര എയര്‍ലൈനുകളുമായി സ്വിട്രസ് ഹോളിഡേസ് സഹകരിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ 13 സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. 650 കോടിയുടെ വിറ്റുവരവാണ് അടുത്ത വർഷം കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

കുറഞ്ഞ ചെലവില്‍ വിവിധ പാക്കേജിലെ യൂറോപ്യന്‍ യാത്ര

ADVERTISEMENT

രണ്ടു ലക്ഷം രൂപയ്ക്ക് എല്ലാ ചെലവുകളും അടക്കം 10 ദിവസത്തെ പ്രീമിയം ഗ്രൂപ്പ് ടൂർ  സർവീസാണ് ഇടനിലക്കാരെ ഒഴിവാക്കി കമ്പനി സഞ്ചാരികൾക്കു നൽകുന്നത്. യൂറോപ്പിലേക്കു ടൂർ ഓപ്പറേറ്റ് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി വീസ ലഭിക്കുന്നതാണ്. ഈ രംഗത്ത് കമ്പനിക്കുള്ള പരിചയസമ്പത്തും കോൺസുലേറ്റുകളുമായി നേരിട്ട് ഇടപെട്ട് രേഖകൾ ശരിയാക്കുകയും ചെയ്യുന്നതിനാൽ വീസ റിജക്‌ഷൻ വെറും ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും കമ്പനി പറയുന്നു.

സഞ്ചാരികള്‍ക്കായി 8, 9, 10, 13, 14 ദിവസങ്ങളിലേക്കുള്ള യൂറോപ്യന്‍ ടൂര്‍ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്രാസംഘങ്ങളെ കഴിഞ്ഞ പത്തു വർഷത്തിനിടെ എത്തിച്ചതിലൂടെ ഈ രംഗത്ത് പരിചയസമ്പന്നരാണ് സ്വിട്രസ് ഹോളിഡേസ്. യൂറോപ്പിൽ നേരിട്ട് സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നതിനാല്‍ കുറഞ്ഞ ചെലവില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ യാത്രക്കാർക്കു സാധിക്കും. 2.05 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന പത്തു ദിവസത്തെ യൂറോപ്യന്‍ ടൂര്‍ പ്രോഗ്രാമുകളും സ്വിട്രസ് നല്‍കുന്നു. 

പത്തു വര്‍ഷം മുൻപ് ഏഴ് ജീവനക്കാരുമായി ആരംഭിച്ച സ്വിട്രസ് ഹോളിഡേസില്‍ ഇപ്പോള്‍ 130 ലേറെ ജീവനക്കാരുണ്ട്. 200 ലേറെ ഗ്രൂപ്പ് ടൂറുകള്‍ പൂര്‍ത്തിയാക്കിയ സ്വിട്രസിന്റെ ടൂര്‍ പാക്കേജുകളില്‍ 18,000 ലേറെ പേര്‍ യാത്ര ചെയ്തു കഴിഞ്ഞു. സ്വിട്രസ് വഴിയുള്ള യൂറോപ്യന്‍ വീസക്കുള്ള അപേക്ഷകളില്‍ ഒരു ശതമാനം മാത്രമാണ് തള്ളുന്നത് എന്നതും ഈ മേഖലയിൽ കമ്പനിയുടെ പരിചയസമ്പത്ത് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്കും പാക്കേജുകൾ അറിയാനും സന്ദർശിക്കാം  https://www.switrus.com 

English Summary:

India's Leading European Tour Operator: Switrus Holidays Offers Unbeatable Prices and Service.