കലിഫോർണിയയിലെ ടാഹ തടാകത്തിലേക്ക് ഒരു യാത്ര പോകാം, ഏറ്റവും മികച്ച റിസോർട്ടുകൾ ഇവയെല്ലാം
കലിഫോർണിയയിൽ സിയെറ നെവാഡ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ടാഹ തടാകം. ഈ തടാകത്തിലെ തെളിഞ്ഞ വെള്ളമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മാത്രമല്ല മലനിരകളിൽ പ്രകൃതി സുന്ദരമായ കാഴ്ചകളും മറ്റ് പ്രവർത്തനങ്ങളും ഇങ്ങോട്ടുള്ള യാത്രകൾ ആനന്ദകരമാക്കുന്നു. ടാഹ തടാകം കാണാനെത്തുന്നവർക്ക് താമസിക്കാനായി

കലിഫോർണിയയിൽ സിയെറ നെവാഡ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് ടാഹ തടാകം. ഈ തടാകത്തിലെ തെളിഞ്ഞ വെള്ളമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. മാത്രമല്ല മലനിരകളിൽ പ്രകൃതി സുന്ദരമായ കാഴ്ചകളും മറ്റ് പ്രവർത്തനങ്ങളും ഇങ്ങോട്ടുള്ള യാത്രകൾ ആനന്ദകരമാക്കുന്നു.
ടാഹ തടാകം കാണാനെത്തുന്നവർക്ക് താമസിക്കാനായി അതിസുന്ദരമായ നിരവധി റിസോർട്ടുകളും സൗകര്യങ്ങളും ഇവിടെയുണ്ട്. ആഡംബരത്തിനൊപ്പം അവിസ്മരണീയമായ അനുഭവങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ ശീതകാല കായികവിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവധിക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ടാഹ തടാകത്തിലേക്ക് പോകാം.
സഞ്ചാരികളെ ആകർഷിക്കാൻ നിരവധി റിസോർട്ടുകളാണ് ഇവിടെയുള്ളത്. ടാഹ തടാകത്തിന് സമീപമുള്ള മാർഗരിറ്റവില്ലെ റിസോർട്ട്, ദ ലോഡ്ജ് അറ്റ് എഡ്ജ് വുഡ് ടാഹ, ടാഹ റിഡ്ജ് റിസോർട്ട്, ടാഹ ബീച്ച് ക്ലബ്, മാരിയറ്റ് ഗ്രാൻഡ് റെസിഡൻസ് ക്ലബ്, ടാഹ ബീച്ച് ക്ലബ്, മാരിയറ്റ്സ് ടിമ്പർ ലോഡ്ജ്, റസ്റ്റിക് കാബിൻ സ്റ്റൈൽ ടാഹ റിസോർട്സ്, സെഫിർ കോവ് റിസോർട്ട് തുടങ്ങി നിരവധി റിസോർട്ടുകളാണ് ടാഹ തടാകം കാണാനെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.