അവധിക്കാല യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള യാത്രാ പാക്കേജുകൾ തിരഞ്ഞെടുക്കാം. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്കു സ്വാഗതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള യാത്രാ പാക്കേജുകൾ തിരഞ്ഞെടുക്കാം. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്കു സ്വാഗതം ചെയ്യുന്നു. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും.

നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടു തന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്. 

ADVERTISEMENT

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രയുടെ  വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും

  • തിരുവനന്തപുരം: 9447479789
  • കൊല്ലം: 9747969768
  • പത്തനംതിട്ട: 9744348037
  • ആലപ്പുഴ : 9846475874
  • കോട്ടയം : 9447223212
  • ഇടുക്കി : 9446525773
  • എറണാകുളം : 9447223212
  • തൃശൂർ : 9747557737
  • പാലക്കാട്‌ : 8304859018
  • മലപ്പുറം : 8590166459
  • കോഴിക്കോട് : 9544477954
  • കണ്ണൂർ : 9526863675
  • വയനാട് :8921185429
English Summary:

Experience Kerala on a Budget with KSRTC Tourism Packages.