രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ആദായവിൽപന മേളകളിൽ ഒന്നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. വീടിനുള്ളിൽ തന്നെയിരുന്ന് ഇഷ്ടമുള്ള വസ്തുക്കളും ബ്രാൻഡുകളും വാങ്ങാൻ ഒരു സുവർണാവസരം. യാത്രാപ്രേമികൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരു കൈ നോക്കാം. വമ്പൻ ഓഫറുകളുമായി വൈവിധ്യമാർന്ന നിരവധി ആക്സസറീസ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ആദായവിൽപന മേളകളിൽ ഒന്നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. വീടിനുള്ളിൽ തന്നെയിരുന്ന് ഇഷ്ടമുള്ള വസ്തുക്കളും ബ്രാൻഡുകളും വാങ്ങാൻ ഒരു സുവർണാവസരം. യാത്രാപ്രേമികൾക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരു കൈ നോക്കാം. വമ്പൻ ഓഫറുകളുമായി വൈവിധ്യമാർന്ന നിരവധി ആക്സസറീസ് ആണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

യാത്രാപ്രേമികൾക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമായ ചില ആക്സസറീസ് പരിചയപ്പെടുത്തുകയാണ് ഇവിടെ. ഓൺലൈൻ വിൽപന മേള ആയതിനാൽ തന്നെ വിലകൾ മാറിക്കൊണ്ടിരിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും യാത്രയിൽ ഉപകരിക്കപ്പെടുന്ന ചില വസ്തുക്കൾ അവതരിപ്പിക്കുകയാണ്. സൈറ്റിൽ കയറി നോക്കി റിവ്യൂവും വിലയും നിങ്ങൾക്ക് ഉത്തമമാണെന്ന് തോന്നുകയാണെങ്കിൽ വാങ്ങാവുന്നതാണ്. എസ് ബി ഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പത്തു ശതമാനം ഡിസ്കൌണ്ട് ഉണ്ട്.

ADVERTISEMENT

യാത്രയ്ക്കായി പാക്ക് ചെയ്യുമ്പോൾ ഏറ്റവും ആവശ്യം വരുന്ന ഒന്നാണ് ട്രാവൽ ഓർഗനൈസർ ബാഗുകൾ അഥവാ പാക്കിംഗ് ക്യൂബുകൾ. നൈലോണിൽ തയ്യാറാക്കിയിരിക്കുന്ന പാക്കിംഗ് ക്യൂബുകൾ വിവിധ നിറങ്ങളിൽ ലഭ്യമാണ്. 499 രൂപ മുതൽ മുകളിലോട്ട് വിവിധ കമ്പനികളുടെ പാക്കിംഗ് ക്യൂബുകളുടെ സെറ്റ് ലഭ്യമാണ്.

ബസിലും വിമാനത്തിലും ദീർഘദൂര യാത്രയ്ക്കായി പോകുമ്പോൾ അവശ്യം വേണ്ട ഒന്നാണ് നെക്ക് പില്ലോ. 169 രൂപ മുതൽ നെക്ക് പില്ലോ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭ്യമാണ്. വിവിധ നിറങ്ങളിൽ വിവിധ കമ്പനികളുടെ നെക് പില്ലോകൾ 83 ശതമാനം വരെ വിലക്കിഴിവിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ADVERTISEMENT

യാത്രയ്ക്കിടയിൽ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ് സോപ്പ് സൂക്ഷിക്കാൻ ഒരിടം. സോപ്പ് നിർബന്ധമായും ഒപ്പം വേണമെന്നുള്ളവർക്ക് വേണ്ടിയാണ് ട്രാവൽ സോപ്പ് ഹോൾഡർ. 183 രൂപ മുതൽ ഇത്തരത്തിലുള്ള സോപ്പ് ഹോൾഡറുകൾ ലഭ്യമാണ്. വിവിധ കമ്പനികളുടെ സോപ്പ് ഹോൾഡറുകൾ വിലക്കുറവിൽ ലഭ്യമാണ്. 

നന്നായി ഉറങ്ങാൻ യാത്രയ്ക്കിടയിൽ ആവശ്യമായ ഒരു വസ്തുവാണ് ഐ മാസ്ക്. 179 രൂപ മുതൽ ഐ മാസ്കുകൾ ലഭ്യമാണ്. 25 മുതൽ 64 ശതമാനം വരെ വിലക്കുറവാണ് ഐ മാസ്കുകൾക്ക് ഉള്ളത്.

English Summary:

Amazon Great Indian Festival: Score Unbeatable Deals on Travel Accessories

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT