ക്രിസ്മസിനും പുതുവര്‍ഷത്തിനും ഗംഭീര ആഘോഷപരിപാടികളുമായി ക്രൗൺപ്ലാസ
ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാന്‍ വേണ്ട വിഭവങ്ങളൊരുക്കി കൊച്ചി ക്രൗണ്‍ പ്ലാസ തയാറായി കഴിഞ്ഞു. ഡിസംബര്‍ 21 മുതല്‍ പുതുവര്ഷരാവു വരെ തത്സമയ സംഗീതവും രുചിയേറും വിഭവങ്ങളും ക്രൗണ്‍ പ്ലാസയില്‍ ആസ്വദിക്കാനാവും. സ്പെഷല്‍ ക്രിസ്മസ് ബ്രഞ്ചും വ്യത്യസ്ത ശൈലികളിലുള്ള ഭക്ഷ്യവിഭവങ്ങളുമായിട്ടാണ് മൊസൈക്ക്

ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാന്‍ വേണ്ട വിഭവങ്ങളൊരുക്കി കൊച്ചി ക്രൗണ്‍ പ്ലാസ തയാറായി കഴിഞ്ഞു. ഡിസംബര്‍ 21 മുതല്‍ പുതുവര്ഷരാവു വരെ തത്സമയ സംഗീതവും രുചിയേറും വിഭവങ്ങളും ക്രൗണ്‍ പ്ലാസയില്‍ ആസ്വദിക്കാനാവും. സ്പെഷല്‍ ക്രിസ്മസ് ബ്രഞ്ചും വ്യത്യസ്ത ശൈലികളിലുള്ള ഭക്ഷ്യവിഭവങ്ങളുമായിട്ടാണ് മൊസൈക്ക് റസ്റ്റോറന്റ് ഒരുങ്ങിയിറങ്ങിയിട്ടുള്ളത്. പുതുവര്‍ഷ രാവില്‍ പരിധിയില്ലാത്ത ഭക്ഷണത്തിനും ബെവറേജിനും ഒപ്പം പ്രമുഖ ബാന്‍ഡുകളുടെ സംഗീത പരിപാടികളും തല്‍സമയം ആസ്വദിക്കാനും അവസരമുണ്ട്.
ആഘോഷ പരിപാടികള്‍ ഡിസംബര്‍ 21ന് രാത്രി ഏഴിനാണ് കണക്ഷന്‍സിലെ(ConneXions) ഡിജെ. ആഘോഷ രാവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സോര്ട്മൈസീനില്(sortmyscene) നിന്നു ടിക്കറ്റുകള്‍ ഉറപ്പിക്കാം. ഡിസംബര്‍ 23 മുതല്‍ ഏതു സമയത്തും ക്രൗണ്‍ പ്ലാസയിലെ റസ്റ്റോറന്റായ മൊസൈക്കില്‍ നിന്നും രുചിയേറും വിഭവങ്ങള്‍ ആസ്വദിക്കാം. മെഡിറ്ററേനിയന്‍, പഞ്ചാബി ധാബ, പാന്‍-ഏഷ്യന്‍ സ്പെഷാലിറ്റികള്‍ എന്നിങ്ങനെ വ്യത്യസ്ത ശൈലികളിലും രുചികളിലുമുള്ള ഭക്ഷണ വിഭവങ്ങള്‍ ഒരു മനോഹര കലാസൃഷ്ടിയെന്നതുപോലെ ഒരുക്കിക്കൊണ്ടാണ് നിങ്ങളുടെ മുന്നിലേക്കെത്തുക. സ്പെഷല്‍ ക്രിസ്മസ് സണ്‍ഡേ ബ്രഞ്ച് 2,500 രൂപക്ക് ലഭ്യമാണ്.
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷങ്ങള്‍ ഡിസംബര്‍ 31ന് ആഫ്രോ-തീമിലാണ് ആരംഭിക്കുക. പുതുവര്‍ഷരാവില്‍ ക്രൗണ്‍ പ്ലാസയില്‍ വ്യത്യസ്ത വേദികളില്‍ ജനപ്രിയ സംഗീത ബാന്‍ഡുകളുടെ പ്രകടനങ്ങള്‍ ആവേശ പ്രകമ്പനം തീര്‍ക്കും.
ഗ്രാന്‍ഡ് ബാള്‍റൂമില്‍ സിദ്ധാര്‍ത്ഥ് മേനോനും ഡിജെ എമിലും തകര്‍ക്കുമ്പോള്‍ സോകയില് ദ് പെപ്പര്‍വൈന്‍ ബാന്‍ഡ് കത്തിക്കയറും. സ്കൈ ഗ്രില്ലിലെ ആവേശം വാനോളമുയര്‍ത്തി രാജീവ് ജോര്‍ജും ഡിജെ ഹീരുമാണെങ്കില് മൊസൈകില്‍ ദി ലോബ്സ്റ്റര്‍ ഫ്ളൈ ബാന്ഡാവും ആഘോഷമാവുക. ഇതിനു പുറമേ കണക്ഷന്‍സില്‍ ഡിജെ ഷാമിലിനൊപ്പം ബോളിവുഡ് നൈറ്റ് ആസ്വദിക്കാനും അവസരമുണ്ട്.
ഈ ആഘോഷ വേളകളില്‍ ക്രൗണ്‍ പ്ലാസയിലെത്തുന്ന അതിഥികള്‍ക്ക് പരിധിയില്ലാതെ ഭക്ഷണവും ബെവറേജും രുചിച്ചുകൊണ്ട് തല്‍സമയ സംഗീതവും ആസ്വദിക്കാം. ഒപ്പം ഭാഗ്യ പരീക്ഷണത്തിന് അവസരം നല്കുന്ന നറുക്കെടുപ്പുകളുമുണ്ട്. കപ്പിള്‍സിന് 16,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ബുക്കിങ്ങിന് – 9048471118, 8589952049