ശ്രീലങ്കൻ എയർലൈൻസിന് തമിഴ്‌നാട് ടൂറിസം അവാർഡ്
തമിഴ്‌നാട് ടൂറിസം അവാർഡ് നൈറ്റിൽ 'മികച്ച എയർലൈൻ പങ്കാളി'യായി ശ്രീലങ്കൻ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു. തെക്കൻ ഇന്ത്യൻ സംസ്ഥാനത്തെ ടൂറിസം വർധിപ്പിക്കുന്നതിലുള്ള എയർലൈനിന്റെ അസാധാരണമായ സംഭാവനകളെ അംഗീകരിക്കുന്നതാണ് ഈ ബഹുമതി. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡിൽ സെപ്റ്റംബറിൽ നടന്ന വിസിറ്റേഴ്സ് ചോയ്സ് അവാർഡ്

തമിഴ്‌നാട് ടൂറിസം അവാർഡ് നൈറ്റിൽ 'മികച്ച എയർലൈൻ പങ്കാളി'യായി ശ്രീലങ്കൻ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു. തെക്കൻ ഇന്ത്യൻ സംസ്ഥാനത്തെ ടൂറിസം വർധിപ്പിക്കുന്നതിലുള്ള എയർലൈനിന്റെ അസാധാരണമായ സംഭാവനകളെ അംഗീകരിക്കുന്നതാണ് ഈ ബഹുമതി. സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡിൽ സെപ്റ്റംബറിൽ നടന്ന വിസിറ്റേഴ്സ് ചോയ്സ് അവാർഡ് വിഭാഗത്തിൽ ലീഡിങ് ഇന്റർനാഷണൽ എയർലൈൻ ഇൻ സൗത്ത് ഏഷ്യ എന്ന പുരസ്കാരം നേടിയതിനു ശേഷം, ഈ മാസങ്ങളിൽ എയർലൈനിന് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന ബഹുമതിയാണിത്.
തമിഴ്‌നാട് ടൂറിസം അവാർഡ്, സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ വലിയ സ്വാധീനം ചെലുത്തിയ എയർലൈനുകളെ ആദരിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുരൈ എന്നിവിടങ്ങളുമായി ഏകദേശം 35 വാരാന്ത്യ വിമാനങ്ങൾ ബന്ധിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ സേവിക്കുന്ന പ്രമുഖ രാജ്യാന്തര എയർലൈനുകളിൽ ഒന്നായി ശ്രീലങ്കൻ എയർലൈൻസ് സ്ഥാനം പിടിച്ചിട്ടുണ്ട്.