ലോകം വെറുക്കുന്ന അഞ്ചു ഇന്ത്യൻ ശീലങ്ങൾ; യാത്ര പോകും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
1. ക്യൂ ജംപിങ് നിങ്ങളൊരുപാടു ദൂരം സഞ്ചരിച്ചു വരികയാണെന്നും എവിടെങ്കിലും ഒരിടത്തേക്ക് പെട്ടന്ന് എത്തിച്ചേരാൻ ശ്രമിക്കുകയാണെന്നും ഒക്കെ അറിയാം. എന്നാൽ ഒരു ക്യൂവിൽ ആളുകളെ മറികടന്ന് മുന്നിൽ കയറി പോകാൻ അതൊരു ന്യായീകരണമല്ല. 2. ബഹളം, പരുഷം, അച്ചടക്കക്കുറവ് സഞ്ചാരിയാണ്, കഴിയുന്നത്ര കാഴ്ചകൾ കാണണം,

1. ക്യൂ ജംപിങ്
നിങ്ങളൊരുപാടു ദൂരം സഞ്ചരിച്ചു വരികയാണെന്നും എവിടെങ്കിലും ഒരിടത്തേക്ക് പെട്ടന്ന് എത്തിച്ചേരാൻ ശ്രമിക്കുകയാണെന്നും ഒക്കെ അറിയാം. എന്നാൽ ഒരു ക്യൂവിൽ ആളുകളെ മറികടന്ന് മുന്നിൽ കയറി പോകാൻ അതൊരു ന്യായീകരണമല്ല.
2. ബഹളം, പരുഷം, അച്ചടക്കക്കുറവ്
സഞ്ചാരിയാണ്, കഴിയുന്നത്ര കാഴ്ചകൾ കാണണം, എല്ലാത്തിനും കൂടി കുറച്ചു സമയമേ ഉള്ളൂ ഇതൊക്കെ എല്ലാവർക്കുമറിയാം. ഇക്കാര്യത്തിൽ സഞ്ചാരി പരുഷമാകേണ്ട കാര്യമില്ല. ഓരോ അതിഥിയും പ്രധാനപ്പെട്ടതു തന്നെ. എന്നാൽ അതുകൊണ്ട് നിങ്ങൾക്കു മറ്റുള്ളവരെക്കാൾ അധികം പരിഗണന നൽകണമെന്ന് അർഥമില്ല.
3. ലാൻഡ് ചെയ്യുന്നതിനു മുൻപേ എഴുന്നേൽക്കുക
വിമാനം ലാൻഡു ചെയ്യുന്നതിനു മുൻപേ എഴുന്നേൽക്കുക- ഇതൊരു തമാശയാണ്, അതേസമയം നാണക്കേടും. വിമാനം മണ്ണിലിറങ്ങി നിൽക്കുന്നതിനു മുൻപുതന്നെ എങ്ങോട്ടാണ് പോകുന്നത്?