പാരിസ് യാത്രയുടെ വിശേഷങ്ങളുമായി രശ്മിക മന്ദാന
'പാരിസിലെ എന്‍റെ ആദ്യ ദിനം ഇങ്ങനെയായിരുന്നു' എന്നു കുറിച്ചുകൊണ്ട്. ആരാധകർക്കായി യാത്രാ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഈഫല്‍ ടവറിന്‍റെ ചിത്രവും റസ്റ്റോറന്‍റില്‍ നിന്നുള്ള കാഴ്ചകളുമെല്ലാം ഈ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. മോഡലിങ്ങിലൂടെ സിനിമാരംഗത്ത് വന്ന രശ്മിക, 2016 ൽ കന്നഡ

'പാരിസിലെ എന്‍റെ ആദ്യ ദിനം ഇങ്ങനെയായിരുന്നു' എന്നു കുറിച്ചുകൊണ്ട്. ആരാധകർക്കായി യാത്രാ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഈഫല്‍ ടവറിന്‍റെ ചിത്രവും റസ്റ്റോറന്‍റില്‍ നിന്നുള്ള കാഴ്ചകളുമെല്ലാം ഈ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. മോഡലിങ്ങിലൂടെ സിനിമാരംഗത്ത് വന്ന രശ്മിക, 2016 ൽ കന്നഡ ചിത്രം 'കിറിക് പാർട്ടി'യിലൂടെയാണ് അഭിനയത്തിൽ ചുവടുവയ്ക്കുന്നത്. 2017 ൽ അഞ്ജലി പുത്ര , ചമക് എന്നിവയിൽ നായികയായി. രശ്മിക അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. തിരക്കുകളിൽ നിന്നും മാറി അവധിക്കാലയാത്രയിലായിരുന്നു താരം. നവംബര്‍ 24നായിരുന്നു രശ്മികയുടെ പാരിസ് യാത്ര.
ഈയിടെയായി ബോളിവുഡ് താരങ്ങള്‍ അടക്കം ഏറ്റവുമധികം സെലിബ്രിറ്റികളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണ് പാരിസ്. 2021 ഏപ്രിൽ 27 മുതൽ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പാരിസ് വീസ പുനരാരംഭിച്ചിരുന്നു. മുംബൈ, ചെന്നൈ/പുതുച്ചേരി (പോണ്ടിച്ചേരി), കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ ഫ്രഞ്ച് കോൺസുലേറ്റുകളും ഡൽഹിയിലെ ഫ്രാൻസ് എംബസിയുടെ വീസ വിഭാഗവുമാണ് വീസ നല്‍കുന്നത്.
സാധുവായ വീസ കൈവശമുള്ള യാത്രക്കാർക്ക്, വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഫ്രാന്‍സില്‍ ക്വാറന്റീൻ പാലിക്കേണ്ടതില്ല. ഫൈസർ/കോമിർനാറ്റി, മോഡേണ, ആസ്ട്രസെനെക്ക/വാക്‌സെവ്രിയ/കോവിഷീൽഡ് എന്നിവയാണ് നിലവില്‍ ഫ്രാന്‍സില്‍ അംഗീകാരം ഉള്ള വാക്സിനുകള്‍. വാക്‌സിനേഷൻ എടുക്കാത്തവർക്കും അല്ലെങ്കിൽ ഫ്രാൻസ് അംഗീകരിക്കാത്ത വാക്‌സിൻ ഉപയോഗിച്ച് വാക്‌സിനേഷൻ എടുത്തവർക്കും, നിയന്ത്രണങ്ങൾ ബാധകമാണ്.
English Summary: Rashmika Mandanna Shares Beauiful Pictures from Paris