സെക്സ് ടൂറിസം മാത്രമല്ല തായ്‍ലൻഡ്; കാഴ്ചപ്പാടുകളാണ് നാടിന്റെ സ്വഭാവം നിർണയിക്കുന്നത്: നടി ദിവ്യ
Mail This Article
×
ഏതു സ്ഥലമായാലും നമ്മുടെ കാഴ്ചപ്പാടുകളാണ് അതിന്റെ സ്വഭാവം നിർണയിക്കുന്നത്. തായ്‍ലന്‍ഡ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. നാടിന്റെ കാഴ്ചകൾ മാത്രമല്ല നാവിൽ കപ്പലോടുന്ന രുചിവിഭവങ്ങളും ഇൗ നഗരത്തിനു സ്വന്തമാണ്. മുടങ്ങിയ തായ്‍ലൻഡ് യാത്ര പൂർത്തിയാക്കണം.’’– ട്രാവലറും ഫൂഡിയുമായ ദിവ്യ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.