'ഞങ്ങൾ ഇവിടെയാണ്, ഇൗ യാത്ര എന്റെ സ്നേഹത്തോടൊപ്പം' ; ജീവ- അപര്‍ണ വെക്കേഷന്
സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാലദ്വീപ്. അവധിക്കാലം ആഘോഷിക്കുവാനായി നിരവധിപേരാണ് ഇൗ ദ്വീപിലേക്ക് ഒഴുകിയെത്തിരിക്കുന്നത്. കടൽക്കാഴ്ചയും താമസവും നിറഞ്ഞ ആ വൈബ് ആസ്വദിക്കുക എന്നതാണ് മാലദ്വീപിന്റെ ആകർഷണം. സണ്ണി ലിയോണി, തമന്ന, അങ്ങനെ നിരവധിപേര്‍ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ

സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാലദ്വീപ്. അവധിക്കാലം ആഘോഷിക്കുവാനായി നിരവധിപേരാണ് ഇൗ ദ്വീപിലേക്ക് ഒഴുകിയെത്തിരിക്കുന്നത്. കടൽക്കാഴ്ചയും താമസവും നിറഞ്ഞ ആ വൈബ് ആസ്വദിക്കുക എന്നതാണ് മാലദ്വീപിന്റെ ആകർഷണം. സണ്ണി ലിയോണി, തമന്ന, അങ്ങനെ നിരവധിപേര്‍ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ ജീവ ജോസഫും ഭാര്യയും നടിയും അവതാരകയുമായ അപര്‍ണ തോമസും മാലദ്വീപ് വെക്കേഷന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ഇതിനു താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.
ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. വെള്ളയില്‍ നീല പ്രിന്‍റുള്ള ബിക്കിനിയില്‍ ഗ്ലാമറസായി നില്‍ക്കുന്ന അപര്‍ണയും കളര്‍ഫുള്‍ ഷര്‍ട്ടണിഞ്ഞ് ജീവയെയും ചിത്രത്തില്‍ കാണാം. ഞങ്ങൾ മാലദ്വീപിൽ ആണെന്നും ഇടവേള ആവശ്യമായിരുന്നുവെന്നും പങ്കുവച്ച ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. കൂടാതെ ഇത് ആറാം തവണയാണ് മാലദ്വീപിൽ എത്തുന്നതെന്നും. കഴിഞ്ഞ സന്ദർശനങ്ങളെല്ലാം ജോലിക്ക് വേണ്ടിയുള്ളതായിരുന്നു. ഇത്തവണത്തെ യാത്ര എന്റെ സ്നേഹത്തോടൊപ്പമാണ്, ഞങ്ങൾ ഒരുമിച്ച ആദ്യ യാത്രയാണ് ഇതെന്നും അപർണ പങ്കുവച്ച ചിത്രത്തിൽ കുറിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളുടെ പറുദീസയായ മാലദ്വീപില്‍ നിന്നും സഞ്ചാരികള്‍ക്ക് ഏറെ സന്തോഷമേകുന്ന പുതിയൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇനി മുതല്‍ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ ഫലം ആവശ്യമില്ലെന്ന് മാലദ്വീപ് പ്രഖ്യാപിച്ചു.
എന്നാല്‍ വാക്‌സീനേഷന്‍ എടുക്കാന്‍ പറ്റാത്ത കുട്ടികൾ(ഒരു വയസ്സിനു മുകളിൽ പ്രായമുള്ളവർ) വാക്സിനേഷന്‍ പൂർത്തിയാക്കാത്ത യാത്രക്കാർ എന്നിവർ മാലദ്വീപിൽ എത്തുമ്പോൾ നെഗറ്റീവ് പിസിആർ ഫലം ഹാജരാക്കേണ്ടതുണ്ട്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപ് എടുത്ത
കൂടാതെ, എല്ലാ രാജ്യാന്തര സഞ്ചാരികളും എത്തിക്കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ട്രാവലർ ഹെൽത്ത് ഡിക്ലറേഷൻ ഫോം പൂർത്തിയാക്കേണ്ടതുണ്ട്.
ജനവാസമുള്ള ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അവധിക്കാലം ചെലവഴിക്കുന്ന വിനോദസഞ്ചാരികൾ അതത് ദ്വീപുകളിൽ നിന്ന് പുറപ്പെടുമ്പോൾ പിസിആർ പരിശോധന നടത്തേണ്ടതില്ല. 2022 മാർച്ച് 6- ലെ കണക്കനുസരിച്ച്, മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 278,740 സഞ്ചാരികളും 22.6% വിപണി വിഹിതവുമായി, മാലദ്വീപ് വിനോദസഞ്ചാര മേഖലയുടെ 2021 ലെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ.
English Summary: Jeeva and Aparana Holidays in Maldives