കീശകാലിയാക്കാതെ യൂറോപ്പിലേക്ക്; ഇൗ രാജ്യം നിങ്ങളെ കാത്തിരിക്കുന്നു
അവധിക്കാലം ആയതോടെ യാത്ര പോകാനായ മികച്ച ഡെസ്റ്റിനേഷൻ തിരയുകയാണ് സഞ്ചാരികൾ. പോക്കറ്റ് കാലിയാകാതെ വിദേശ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ചോയ്സാണ് യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ട. കൃത്യമായി യാത്ര പ്ലാൻ ചെയ്താൻ ചെലവ് ചുരുക്കി താമസവും യാത്രയും ഉറപ്പാക്കാം. മാൾട്ടയുടെ തലസ്ഥാനനഗരമാണ് വലേറ്റ.

അവധിക്കാലം ആയതോടെ യാത്ര പോകാനായ മികച്ച ഡെസ്റ്റിനേഷൻ തിരയുകയാണ് സഞ്ചാരികൾ. പോക്കറ്റ് കാലിയാകാതെ വിദേശ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ചോയ്സാണ് യൂറോപ്യൻ ദ്വീപുരാജ്യമായ മാൾട്ട. കൃത്യമായി യാത്ര പ്ലാൻ ചെയ്താൻ ചെലവ് ചുരുക്കി താമസവും യാത്രയും ഉറപ്പാക്കാം.
മാൾട്ടയുടെ തലസ്ഥാനനഗരമാണ് വലേറ്റ. യൂറോപ്യൻ ഭൂഖണ്ഡത്തിലെഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരമെന്ന ഖ്യാതിയും ഈ കൊച്ചുനഗരത്തിനുണ്ട്. ഫോസിൽ പതിച്ച പാറക്കെട്ടുകൾ, പുരാതന ക്ഷേത്രങ്ങൾ, മനോഹരമായ ഗുഹ, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ ഈ ദ്വീപസമൂഹം സഞ്ചാരികളെ അതിശയിപ്പിക്കും.
1980ൽ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച വലേറ്റ നഗരവും നിരവധി മ്യൂസിയങ്ങളുടെയും കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കാഴ്ചകളാല്‍ നിറഞ്ഞിരിക്കുന്നു. എല്ലാ വർഷവും ജനുവരിയില്‍ നടക്കുന്ന വലേറ്റ ഇന്റർനാഷണൽ ബറോക്ക് ഫെസ്റ്റിവലിന് ലോകമെങ്ങു നിന്നും സഞ്ചാരികള്‍ എത്താറുണ്ട്.
സുന്ദരവും ഊഷ്മളവുമായ കാലാവസ്ഥയും കൗതുകമുണര്‍ത്തുന്ന വാസ്തുവിദ്യയും ചരിത്ര സ്മാരകങ്ങളുമെല്ലാമുള്ള മാള്‍ട്ട ഏറെ തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. വാലെറ്റ, ഹാല്‍ സാഫ്ലിയേനി ഹൈപ്പോജിയം, മെഗാലിത്തിക് ക്ഷേത്രങ്ങള്‍ എന്നിങ്ങനെ മൂന്ന് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്. കൂടാതെ ജല സാഹസിക വിനോദങ്ങള്‍ക്കും ഇവിടം പ്രസിദ്ധമാണ്. പ്രതിവർഷം 1.6 ദശലക്ഷം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. ഇവിടുത്തെ താമസക്കാരുടെ മൂന്നിരട്ടി വരും ഇത്.
വേനൽക്കാലത്ത് മാൾട്ട സന്ദർശിക്കുന്നതാണ് ഉചിതം. കൂടാതെ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കുവാനായി മാൾട്ടയ്ക്കും ഗോസോയ്ക്കും ചുറ്റും മനോഹരമായ നിരവധി ഇടങ്ങളുണ്ട്.
English Summary: Budget Trip to Malta