നടി സാനിയ അയ്യപ്പന്‍റെ യാത്രകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഭിനയത്തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം യാത്ര ചെയ്യുന്ന ആളാണ്‌ സാനിയ. ഏറ്റവും പുതിയ യാത്രയാകട്ടെ യൂറോപ്പിലേക്കാണ്. ഇതിന്‍റെ മനോഹര ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സ്കോട്ട്ലന്‍റിന്‍റെ തലസ്ഥാനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി സാനിയ അയ്യപ്പന്‍റെ യാത്രകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഭിനയത്തിരക്കിനിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം യാത്ര ചെയ്യുന്ന ആളാണ്‌ സാനിയ. ഏറ്റവും പുതിയ യാത്രയാകട്ടെ യൂറോപ്പിലേക്കാണ്. ഇതിന്‍റെ മനോഹര ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

സ്കോട്ട്ലന്‍റിന്‍റെ തലസ്ഥാനമായ എഡിന്‍ബറോ നഗരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ആദ്യം. മനോഹരമായ നഗരക്കാഴ്ചകള്‍ സാനിയയുടെ ക്യാമറ ഒപ്പിയെടുക്കുന്നു.

നവോത്ഥാനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. "വടക്കിന്റെ ഏഥൻസ്" എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാൻ ഇത് കാരണമായി. എഡിൻബറോയിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995 ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.

ADVERTISEMENT

യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിൽ, ലണ്ടന് പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിൻബറോ നഗരത്തിലെത്തുന്നത്.

ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള ഡർഡിൽ ഡോർ ബീച്ചില്‍ നിന്നുള്ള ചിത്രവും സാനിയ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ഡോർസെറ്റിൽ ലൂൽവർത്ത്സിനടുത്തുള്ള ജുറാസ്സിക് കോസ്റ്റിലെ പ്രകൃതിദത്തമായ ചുണ്ണാമ്പു കല്ലുകൊണ്ടുള്ള ആർച്ചാണ് ഡർഡൽ ഡോർ. വെൽഡ്‌സ് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഈ 12,000 ഏക്കർ സ്ഥലം ഇപ്പോള്‍ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. സന്ധ്യാസമയത്ത് ഡർഡിൽ ഡോറിന് മുകളിലുള്ള പാറക്കെട്ടുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാല മാസങ്ങളാണ് യൂറോപ്പിലേക്ക് യാത്ര പോകാനുള്ള ഏറ്റവും നല്ല സീസണായി കണക്കാക്കുന്നത്. ചൂടുള്ള കാലാവസ്ഥയും ദൈര്‍ഘ്യമേറിയ പകലുകളുമുള്ള ഈ സമയത്ത് ഔട്ട്‌ഡോര്‍ വിനോദങ്ങള്‍ സജീവമാണ്. ബാഴ്‌സലോണ പോലുള്ള നഗരങ്ങളില്‍ ബീച്ചുകളും മറ്റും ഈ സമയത്ത് ആളുകളെക്കൊണ്ട് നിറയും.

Content Summary : Edinburgh is the capital of Scotland and is known for its historic Old Town, elegant Georgian New Town, and many festivals.