പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവുമായി വിർജീനിയ. അടുത്തിടെ വിർജീനിയ ഗ്രീൻ ട്രാവൽ അലയൻസ് 2024ലെ വിർജീനിയ ഗ്രീൻ ട്രാവൽ സ്റ്റാർ & ലീഡർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് പുരസ്കാര പ്രഖ്യാപനം. ഈ വർഷത്തെ വിജയികളിൽ ശ്രദ്ധേയമായത് ഓൾഡ് ബസ്റ്റ് ഹെഡ് ബ്രൂവിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവുമായി വിർജീനിയ. അടുത്തിടെ വിർജീനിയ ഗ്രീൻ ട്രാവൽ അലയൻസ് 2024ലെ വിർജീനിയ ഗ്രീൻ ട്രാവൽ സ്റ്റാർ & ലീഡർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് പുരസ്കാര പ്രഖ്യാപനം. ഈ വർഷത്തെ വിജയികളിൽ ശ്രദ്ധേയമായത് ഓൾഡ് ബസ്റ്റ് ഹെഡ് ബ്രൂവിങ് കമ്പനിയാണ്. വിന്റ് ഹില്ലിലുള്ള സോളാർ പവേർഡ് മൈക്രോ ബ്രൂവറിയാണ് ഇത്. വിർജീനിയ ട്രാവൽ അലയൻസ് നൽകുന്ന  ഗ്രീൻ ബ്രൂവറി ഓഫ് ദ ഇയർ പുരസ്കാരം, പീപ്പിൾസ് ചോയ്സ് അവാർഡ് എന്നിവ ഈ കമ്പനി സ്വന്തമാക്കി. വിർജീനിയയിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണിത്. 

Image Credit: Busch Gardens Williamsburg

ഈ വർഷത്തെ ഹരിത ആകർഷണമായി നോട്ടിക്കസിനെ ആദരിച്ചു. നോർഫോക്ക് നഗരത്തിലെ കടൽത്തീരത്താണ് നോട്ടിക്കസ് സ്ഥിതി ചെയ്യുന്നത്. ഹരിത പാർക്കിനുള്ള ഈ വർഷത്തെ പുരസ്കാരം നാചറൽ ബ്രിജ് സ്റ്റേറ്റ് പാർക്കിനു ലഭിച്ചു. വിർജീനിയ ബീച്ചിലെ വിർജീനിയ അക്വേറിയം & മറൈൻ സയൻസ് സെന്റർ, ലുറേയിലെ ബേർഡ്‌സോങ് പ്ലഷർ ഗാർഡൻ, ബുഷ് ഗാർഡൻസ് വില്യംസ്ബർഗ് & വാട്ടർ കൺട്രി യുഎസ്എ എന്നിവ വിർജീനിയ ഗ്രീൻ ട്രാവൽ ലീഡർ അവാർഡ് ജേതാക്കളിൽ ഉൾപ്പെടുന്നു.

ADVERTISEMENT

വിർജീനിയ ഗ്രീൻ ട്രാവൽ പ്രോഗ്രാം സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള  ശ്രമത്തെ എടുത്തു കാണിക്കുന്നു. കൂടാതെ, പരിസ്ഥിതി സംരക്ഷണത്തിൽ കാര്യമായ പുരോഗതി കൈവരിച്ചവരെ ആദരിക്കുക്കുകയും ചെയ്യുന്നു. 1,200-ലധികം വ്യവസായികളും പങ്കാളിത്ത സംഘടനകളും വിർജീനിയ ഗ്രീൻ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

English Summary:

Celebrating Sustainability in Virginia.