×
പാർട്ടി ഏതായാലും പാട്ട് മധുവിന്റെ തന്നെ
- November 24 , 2020
തദ്ദേശ തിരഞ്ഞെടുപ്പെത്തിയതോടെ സ്ഥാനാർഥികൾക്കായുള്ള അനൗൺസ്മെന്റുകളും പാരഡി ഗാനങ്ങളും ഒരുക്കി സജീവമാണ് ഇടുക്കി ഉടുമ്പന്നൂരിലെ അശ്വതി റിക്കാർഡിങ് സ്റ്റുഡിയോ. പാർട്ടിഭേദമന്യേ സ്ഥാനാർഥികൾക്കുള്ള പാട്ടുകളും മറ്റും ഇവിടെ റെഡി.
Mail This Article
×