കൂവള മാഹാത്മ്യം

കൂവള മാഹാത്മ്യം

6f87i6nmgm2g1c2j55tsc9m434-list 4930f62fsjon9icr1gvaie35d4 usk07301cvkck6q3v7upqkt77-list
ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട  വൃക്ഷമാണ് കൂവളം

ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് കൂവളം

ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളിൽ അറിയപ്പെടുന്നു.

Image Credit: Shutterstock
കൂവളത്തില പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.

കൂവളത്തില പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.

കൂവളം നടുന്നതും ശ്രദ്ധാപൂർവം പരിപാലിക്കുന്നതും ശിവപ്രീതിക്ക്‌ അത്യുത്തമമാണ്.

കൂവളം നശിപ്പിക്കുക, വേണ്ട രീതിയിൽ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്.

Image Credit: shutterstock

നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നത് കുടുംബൈശ്വര്യം നിലനിര്‍ത്താൻ ഉത്തമമാണ്.

Image Credit: Shutterstock

വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നേടുന്നതാണ് നന്ന് .

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html