ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും ആചാരങ്ങളുമെല്ലാം സമം ചേർത്തുകെട്ടിയ പർണശാലയാണ് കണ്ണൂർ കൊട്ടിയൂർ പെരുമാളിന്റെ ക്ഷേത്രം.
കൊട്ടിയൂരപ്പന്റെ ഉത്സവമാണെങ്കിൽ മഴ പെയ്യും– കണ്ണൂരിന്റെ ഈ ചൊല്ലിലുള്ള കൗതുകം പോലെ തന്നെയാണ് കൊട്ടിയൂർ എന്ന ക്ഷേത്രവും ഉത്സവവും ആചാരങ്ങളും
കൊട്ടിയൂർ വൈശാഖോത്സവത്തിനു ഒരുക്കങ്ങൾ പൂർത്തിയായ അക്കരെ കൊട്ടിയൂർ ക്ഷേത്രം
കൊട്ടിയൂരിലേക്ക് നെയ്യുമായി എത്തുന്ന നെയ്യമൃത് സംഘം
കൊട്ടിയൂരിൽ വിൽപനയ്ക്ക് ക്രമീകരിച്ചിരിക്കുന്ന ഓടപ്പൂവ്.
വയനാട്ടിലെ മുതിരേരി കാവിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നള്ളത്ത്
മുതിരേരി കാവിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നള്ളത്ത് കൊട്ടിയൂരിലേക്ക് എത്തുന്നു.
മുതിരേരിയിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് സന്ധ്യയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയപ്പോൾ.
കൊട്ടിയൂരിൽ നടന്ന നെയ്യാട്ടച്ചടങ്ങ്
അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ സ്ഥാനികൾക്കു വേണ്ടി കെട്ടിയൊരുക്കിയ കയ്യാലകൾ