ശിവഭഗവാന് ക്ഷീരധാര, മഹാവിഷ്ണുവിന് തുളസിമാല, നാഗപ്രീതി, ശാസ്താ പ്രീതി വരുത്തുക. ഗണപതിക്ക് തേങ്ങാ ഉടക്കുക.
ശിവഭഗവാന് ധാര, പിൻ വിളക്ക്. ശാസ്താവിന് നീരാഞ്ജനം. ദേവിക്ക് ത്രിമധുരം ഇവ ചെയ്യുക..
മഹാവിഷ്ണുവിന് തുളസിമാല, സർപ്പത്തിന് അഭിഷേകം, ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കയ്ക്ക് നൽകുക.
ശിവഭഗവാന് കൂവളമാല, ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം, ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ ഇവ ചെയ്യുക
നാഗപ്രീതി, ശിവക്ഷേത്രത്തിൽ ധാര ഇവ ചെയ്യുക.
ശിവക്ഷേത്രത്തിൽ ക്ഷീരധാര, ദേവീ ക്ഷേത്രത്തിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി, നാഗത്തിന് നൂറും പാലും ഇവ ചെയ്യുക.
അയ്യപ്പ ക്ഷേത്രത്തിൽ നെയ്യഭിഷേകം, നാഗത്തിന് നൂറും പാലും, ലക്ഷ്മി പൂജ ഗണപതിക്ക് മോദകം ഇവ ചെയ്യുക.
ഗണപതിക്ക് മോദകം, സുബ്രമണ്യസ്വാമിക്ക് പഞ്ചാമൃതം.
വിഷ്ണുവിന് പായസം, സുദർശനാർച്ചന, ശാസ്താവിന് നീരാഞ്ജനം, ശ്രീരാമസ്വാമിക്ക് നെയ് വിളക്ക്, ഹനൂമാൻ സ്വാമിക്ക് ദീപസ്തംഭം, ദേവിക്ക് ഭഗവതി സേവ ഇവ ചെയ്യുക.
ശിവക്ഷേത്രത്തിൽ ഭസ്മാഭിക്ഷേകം, ശാസ്താവിന് എള്ളു പായസം, സർപ്പക്ഷേത്രത്തിൽ അഭിഷേകം, ഗണപതി പ്രീതിയും നേടുക
ശിവക്ഷേത്രത്തിൽ കൂവളാർച്ചന, പിൻ വിളക്ക്. ശനിക്ക് നീല പുഷ്പങ്ങൾ, എള്ള് എന്നിവ കൊണ്ട് ആരാധനയും ദാനവും നൽകുക.
വിഷ്ണു ക്ഷേത്രത്തിൽ പായസം, ഗണപതി ഹോമം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, നാഗത്തിന് അഭിഷേകം