കർക്കടക മാസഫലം

6f87i6nmgm2g1c2j55tsc9m434-list 54v2fslakndi6j5ba5cdoj2l0g usk07301cvkck6q3v7upqkt77-list

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4)

ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നു മോചനം. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും.

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2)

നേട്ടം പ്രതീക്ഷിക്കാം. ഗൃഹാന്തരീക്ഷത്തില്‍ പൊതുവെ ശാന്തത ഉണ്ടാവും.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4)

ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടം കൈവരിക്കും.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തികമായി വിഷമതകൾ

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4 )

ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ധന വരുമാനം പ്രതീക്ഷിക്കാം.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗുണദോഷസമ്മിശ്ര ഫലം നൽകുന്ന മാസമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും.

വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4)

തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ ശരിയാവും. കർമരംഗം പുഷ്ടിപ്പെടും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസികമായ സന്തോഷം വർധിക്കും.

കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)

ശാരീരികമോ മാനസികമോ ആയ വിഷമങ്ങൾ അനുഭവിക്കും. സാമ്പത്തികമായ വിഷമതകൾ അലട്ടും.

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ അധികരിച്ചു നിൽക്കാൻ സാധ്യതയുള്ള കാലമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article