തികച്ചും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സ് കൂടുതൽ സ്വസ്ഥമാകും. ജോലിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.
ഇടവക്കൂറുകാർക്ക് ഈയാഴ്ച വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്തു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.
പൊതുവേ മനസ്സിനു സ്വസ്ഥത കുറയും. ദൈവാനുഗ്രഹത്തിനായി പ്രാർഥിക്കണം.
കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ മാറും.
ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എന്നാൽ ആഴ്ചയുടെ ആദ്യ പകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ ഉണ്ടാകും.
അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു നിയന്ത്രിക്കാൻ കഴിയും.
ഈയാഴ്ച മനസ്സിനു സ്വസ്ഥത കുറയും. എങ്കിലും ആഴ്ചയുടെ ആദ്യപകുതിയിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.
വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.
ധനുക്കൂറുകാർക്ക് ചെറിയ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക.
ഈയാഴ്ച മകരക്കൂറുകാർക്കു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിയും.
മീനക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.