ആരോഗ്യസ്ഥിതി മോശമാകാതെ ശ്രദ്ധിക്കണം. ക്രയവിക്രയരംഗത്ത് മാന്ദ്യം അനുഭവപ്പെടും. പണച്ചെലവ് വർധിക്കും.
ഗൃഹാന്തരീക്ഷം മെച്ചം ആകും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം.
വിദ്യാർഥികൾക്ക് ഈ വാരം അനുകൂലമാണ്. നിയമന ഉത്തരവുകൾ ലഭിക്കാൻ താമസം നേരിടും.
പുതിയ വാഹനം വാങ്ങാൻ അവസരം വന്നു ചേരും. സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും.
ബിസിനസിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഈ സമയം അനുകൂലമാണ്.
പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും.
സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൊതുവേ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കുന്ന വാരമാണ്. ആരോഗ്യസ്ഥിതി മെച്ചമാകും
.വിവാഹാലോചനകളിൽ തീരുമാനമാകും. കടബാധ്യതകൾ കുറയ്ക്കും. പുതിയ കരാറുകളിൽ ഉൾപ്പെടും.
ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കും. ശാരീരിക അസ്വസ്ഥത ഇടയ്ക്കിടെ ഉണ്ടാകും.
അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമാകും.
തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. വിദ്യാർഥികൾക്ക് ഈ വാരം കൂടുതൽ അനുകൂലമാണ്.