വിർജീനിയ സർവകലാശാലയിലെ പ്രഫസറായ സൈമൺ പോളില്ലോ ആണ് നിത്യയുടെ ഭർത്താവ്.
കേംബ്രിജ് ഹെൽത്ത് അലെയ്ൻസിലെ സൈക്യാട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറാണ് നിത്യയുടെ സഹോദരി ദിയ
ശാസ്ത്രജ്ഞയാവാൻ പ്രചോദനമേകിയ പുസ്തകങ്ങളിൽ ഒന്ന്
നിയർ ഫീൽഡ് കോസ്‌മോളജിയിൽ ലോകമറിയുന്ന ശാസ്‌ത്രജ്‌ഞയാണ് നിത്യ
പ്രചോദനമായത് വിരുന്നുകാരൻ സമ്മാനം നൽകിയ പുസ്തകം