ചെമ്പഴന്തിയിലെ വയൽവാരം വീട്ടില്‍ കൊച്ചുവിളയിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ഓഗസ്റ്റ് 20, 1856 ൽ ജനനം
സാമൂഹ്യ പരിഷ്കർത്താവ്, നവോത്ഥാനനായകൻ, സന്യാസിവര്യന്‍ 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു ആദർശവും ജീവിതലക്ഷ്യവും.
ശ്രീ നാരായണഗുരുവുന്റെ ചിത്രത്തോടുകൂടി പുറത്തിറങ്ങിയ നാണയവും സ്റ്റാമ്പും.
ശ്രീനാരായണഗുരു കൊളംബോയിൽ
സെപ്റ്റംബർ 20, 1928 ൽ ശിവഗിരിയിൽ സമാധിയായി.